Wednesday, May 28, 2008

ആദ്യമായ് കിട്ടിയ പൂച്ചെണ്ട് sponsered by ഭക്ഷണ പ്രിയന്‍


12 comments:

നന്ദു said...

കാന്താരിയുടെ നല്ല ചിത്രം; ആരുടേതായാലും!.

ശ്രീ said...

ആഹാ... നല്ല കിടിലന്‍ ചിത്രം!
ഒരിച്ചിരി കൂടെ മൂത്തു കഴിഞ്ഞാല്‍ ഇതും ഞെരടി,കുറച്ചു തൈരും കൂട്ടി കഞ്ഞി കുടിയ്ക്കുമ്പോഴത്തെ ഒരു സുഖം...ഹൊ!
:)

കുഞ്ഞന്‍ said...

ക്യാമറ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടെന്ന് തെളിയുന്നു പിരിക്കുട്ടീ..

അന്യം നിന്നുപോകുന്ന കാന്താരി...!

ഭക്ഷണപ്രിയന്‍ said...

എന്റെ ഈ മനോഹര കാന്താരിപ്പടം പോസ്റ്റില്‍ ഇട്ടതിനു പിരിക്ക് ഒരായിരം നന്ദി

Jayasree Lakshmy Kumar said...

കാന്താരിറ്റിട്ട അച്ചാറും കൂട്ടി ഊണു കഴിക്കുമ്പോഴാ ഈ പടം കണ്ടത്. നല്ല രസം പടവും കാന്താരിയും

ഗോപക്‌ യു ആര്‍ said...

r u actualy a piri?

ജിജ സുബ്രഹ്മണ്യൻ said...

ഹ..ഹ.ഹ.. എന്റെ പടമാന്നു കരുതി ഓടി വന്നതാ..!! നല്ല ചിത്രം :)

Sunith Somasekharan said...

kaanthaari kollaam... erivu koodum...

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

പിരിക്കുട്ടിക്ക് എങ്ങനെയാണ് പിരി വന്നതെന്ന് ഇപ്പോള്‍ മനസ്സിലായി ....നമ്മുടെ സുധാകരന്‍ മന്ത്രി ഇത് കണേണ്ടാ..കുന്തവും ഗദയും ഒക്കെ ഔട്ട് ഓഫ് ഫാഷനായന്ന് പുള്ളിക്കാരന് തോന്നിയാല്‍ !!!!!!!!!!!!!!

Rare Rose said...

നല്ല എരിവുള്ള പൂച്ചെണ്ട്...:)

സുഗതരാജ് പലേരി said...

ഇതിന്‌ ഞങ്ങളുടെ നാട്ടില്‍ കപ്പപ്പറങ്കി എന്നാ പറയുക.

ഈ കപ്പപ്പറങ്കി വെളിച്ചെണ്ണയില്‍ ഞരടി ചേര്‍ത്ത് കപ്പ അഥവാ മരച്ചീനി അഥവാ കൊള്ളിക്കിഴങ്ങിന്‍റെ കറിയായി ഉപയോഗിക്കാറുണ്ട്.

പിരിക്കുട്ടി said...

thanks foe every body.......
especiaaly food priyanu.........

sugathetta kothippikkalle vaayil vellamoorunnu...