Monday, June 16, 2008

എന്‍റെ പ്രിയപ്പെട്ട 'മഞ്ജു' .................


'മഞ്ജു' വിനെ വളരെ ഇഷ്ടം ആണ് ...ഞാന്‍ എന്‍റെ ചേച്ചിയുടെ കല്യാണത്തിനു ക്ഷണിച്ചപ്പോള്‍ മഞ്ജു ചേച്ചി അയച്ചു തന്ന ഫോട്ടോ ആണ് ഇതു ....എന്തൊരു സുന്ദരി ആണല്ലേ 'മഞ്ജു' ................. ....ഇപ്പോള്‍ മീനാക്ഷി വലുതായിട്ടുണ്ടാകും എന്നാലും ഒരു inteview കള്‍ക്കും അതിനെ കാണിക്കില്ലായിരുന്നു എന്നാല്‍ അടുത്ത് കണ്ടു വനിതയില്‍ സുന്ദരി ആയിട്ടുണ്ടുട്ടോ മീനക്ഷികുട്ടി ....ദിലീപ്നെ എനിക്കത്ര ഇഷ്ടം ഇല്ല ആള്‍ നമ്മുടെ മഞ്ജു വിനെ തട്ടി കൊണ്ടു പോയി വീട്ടമ്മ ആക്കിയില്ലേ ഒരു രണ്ടു കൊല്ലം, വെയിറ്റ് ചെയ്തൂട .....
കുറച്ചു നല്ല സിനിമകളും കഥാപാത്രങ്ങളും നഷ്ടമായി മഞ്ജുവിന്റെ പകര്‍ന്നാട്ടങ്ങള്‍ ഇല്ലാതെ ..................
N B: ദിലീപിനോട് എനിക്ക് വെറുപ്പ്‌ ഇല്ല ട്ടോ ....ആരൊക്കെയോ അങ്ങനെ വിചാരിച്ചു ........