

.jpg)







പൂവൊക്കെ എല്ലാം ഒരു പോലത്തെ തന്നെ ആണുട്ടോ ......
ഡിസൈന്‍ കുറച്ചു മാറ്റാന്‍ നോക്കിയിട്ടുണ്ട് .....പിന്നെ എനിക്ക് അത്തപ്പൂക്കളം ഇടാനാ കൂടുതല്‍ ഇഷ്ടം ....എല്ലാം വട്ടത്തില്‍ ഇട്ടാല്‍ മതിയല്ലോ ?
എങ്ങനുണ്ട് നോക്കിക്കേ .....
കാലത്ത് തന്നെ കണ്ട പറമ്പിലും വീട്ടിലും കയറി പൊട്ടിച്ച പൂക്കളാണ് .....
ഇപ്പോള്‍ ഞാന്‍ ഒറ്റക്കായി പൂ പറിക്കാന്‍ പോകാന്‍ പണ്ടു ഒരു പട തന്നെ ഞാന്‍ ഒരുക്കുമായിരുന്നു ....
ഇപ്പൊഅവരൊക്കെ പഠിപ്പിന്റെ തിരക്കിലാ ...എന്റെ അനിയന്മാരും അനിയത്തി മാരും ഇതിലൊന്നും തീരെ താല്‍പര്യവും ഇല്ല ഞാന്‍ ഒറ്റയ്ക്ക് ഹും .....
പിന്നെ ഓഫീസ് ജോലി കൂടുതലയതിനാല വൈകിയത് ട്ടോ എന്റെ പോസ്റ്റ് കണ്ടു കമന്റ് ഇട്ട
എന്റെ എല്ലാ കൂട്ടുകാര്‍ക്കും പിരിയുടെ നന്ദി .....