ഞാന്‍ ചില പോസ്റ്റുകള്‍ വായിക്കുമ്പോള്‍ പ്രത്യേകിച്ച് ബാല്യകാലസ്മരണകള്‍ ...ആ പോസ്ടന്മാരോട് അസൂയ തോന്നും കാരണം എന്‍റെ ബാല്യം എനിക്ക് വളരെ കയ്പെറിയതാണ് ഞാന്‍ ഭൂജാതയായതിനു ശേഷമാണു ഇത്രേം കഷ്ടപ്പാടെന്നു ഞാന്‍ കേട്ടിടുണ്ട് പല തവണ പലരില്‍ നിന്നും ..അതും ചെറുപ്പത്തില്‍ അതെന്‍റെ മനസ്സിനെ എത്ര വേദന തന്നു എന്നറിയുമോ ആ വാക്കുകള്‍ ഞാന്‍ അതുകൊണ്ടാകും ഇന്നും ഓര്‍ക്കുന്നത് ....
1990 ഇല്‍ ആയിരുന്നു ആ ഭയാജനകമായ കാലഘട്ടം ആരംഭിക്കുന്നത് എന്‍റെ ബാല്യവും പിന്നെ ദാരിദ്ര്യവും ....അന്ന് ഞാന്‍ നഴ്സറി യില്‍ ചേര്‍ന്നിരുന്നു..തറവാട്ടില്‍ നിന്നും മാറി താമസിച്ചു ആദ്യം വാര്‍ക്കപുരയില്‍ ആണ് ജനനം എങ്കിലും അതെന്‍റെ പബ്ലിക് പരീക്ഷകളിലെ മാര്‍ക്കു പോലെ കീഴോട്ടു പൊന്നു ...തറവാട് അച്ഛന്‍ പുതുക്കി വാര്‍ത്ത കൊല്ലം ആണ് ഞാന്‍ ഭൂജാത ആയതു അമ്മ ഇപ്പോളും പറയും അച്ഛന്‍ ഗള്‍ഫില്‍ കിടന്നു അധ്വാനിച്ചത് മക്കള്‍ക്കല്ല സഹോദരങ്ങള്‍ ക്കന്നു കിട്ടിയതെന്നു.... അമ്മ പറഞ്ഞതൊന്നും അച്ഛന്‍ കേട്ടില്ല കാര്യം എന്താണെന്നുവെച്ചാല്‍ മൂത്ത ആണ്‍കുട്ടികള്‍ തറവാട് നിര്‍മിക്കരുത്
അവര്‍ക്ക് അത് കൊണ്ടു നോ ഗുണം ....(മൂത്ത ചേട്ടന്മാരെ remeber dont avoid തലയിണ മന്ത്രം ഇന്‍ ദിസ് കേസ് അനുഭവം ഗുരു ) നിര്‍മ്മിച്ച് ഒരു നാല്കൊല്ലം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഔട്ട്..
അത് പോട്ടെ പിന്നെ ഇപ്പോള്‍ എനിക്ക് തോന്നുന്നു അവരെ കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ല ..എന്‍റെ അച്ഛന്‍ ആളൊരു വില്ലന്‍ ആണേ (മനസ്സില്‍ നിറയെ സ്നേഹം ഉണ്ടെങ്കിലും ഒരു അഹങ്കാരി) അവര്‍ക്ക് സഹിക്കാതായപ്പോള്‍ ഓടിച്ചു വിട്ടതായിരിക്കും ഇപ്പോള്‍ ഞങ്ങള്‍ ആണേ സഹിക്കുന്നത് (ചുമ്മാ) ഇപ്പോളും പൊട്ടിത്തെറികള്‍ ഉണ്ട് പിന്നെ സഹിക്കാന്‍ പറ്റാത്ത ഭരണി പ്പാട്ടും എന്നെ തീരെ പിടിക്കില്ല എനിക്ക് നോ രക്ഷ ....ഹും ...
അങ്ങനെ ഞങ്ങള്‍ ഓടിട്ട വീടിലെത്തി അപ്പോലയിരുന്നു ആ പൊള്ളല്‍ മഹാമഹം ....അതിന് ശേഷം അച്ഛന്‍ രണ്ടു കാര്‍ ഒക്കെ വാങ്ങി ഡ്രൈവിങ്ങ് സ്കൂള്‍ തുടങ്ങി പണ്ടേ കുടി വീരന്‍ കുടുംമ്ബക്കാര്‍ പുറത്താക്കിയതോടെ എത്ര ഇര്ട്ടികാമോ അത്രയും കൂടി .അനുഭവിക്കേണ്ടി വന്നതോ? പാവം എന്‍റെ അമ്മ അടി ഇടി തൊഴി
നാക്കാടിഎട്ടില്‍ വച്ചു പഠനം നിര്ത്തി അവള്ക്ക് ഇടക്കിടെ ഒരു നെഞ്ച് വേദന മരുന്നും മായവും നോക്കി നോ രക്ഷ ..പിന്നെ പഠിപ്പ് നിര്തിയതോടെ അത് മാറി
എല്ലാം അവളുടെ മാനസികപ്രശ്നം ആയിരുന്നു നക്കാടി ആണെന്കിലും അവള്ക്ക് എന്‍റെ അത്രേം ഒന്നും മനക്കട്ടി ഇല്ല രാവിലെ സ്കൂളില്‍ പോയാല്‍ അച്ഛന്‍ കുടിച്ചു അമ്മയെ തല്ലിയാല്‍ ആര് രക്ഷപെടുതും പാവം അവള്‍ എട്ടാം ക്ലാസ്സു വരെറെ പടിപ്പുള്ള് എന്ന് പറഞ്ഞു അവളുടെ ഒരു കല്യാണം വരെ മുടങ്ങിയിട്ടുണ്ട് ...
അങ്ങനെ ആ കാലയളവില്‍ അച്ഛന്‍ വീണ്ടും ഗള്‍ഫില്‍ പോയി കര പിടിപ്പിക്കാന്‍ തീരുമാനിച്ചു മൂന്നു പെണ്‍കുട്ടികള്‍ അല്ലെ?അമ്മ ആ ഓടു വീട് വില്കാന്‍ സമ്മതിച്ചു പിന്നെ ഞങ്ങള്‍ ഒരു ഓല വീട്ടിലേക്ക് മാറി ..അച്ഛന്‍ അതിനിടയില്‍ കാറുകള്‍ ഒക്കെ വിട്ടിരുന്നു പഠിക്കാന്‍ വന്ന പില്ലെരന് വൈകീട്ട് കാര്‍ എത്തിക്കുക ആശാന്‍ ഇപ്പോള്‍ വരും എന്ന് പറയും ആശാന്‍ ഒരു പത്തുമണി ആകും പോളെക്കും ആള്‍ എത്തും പിന്നെ ഞങ്ങളുടെ രാജു കുട്ടന്‍ (അതെന്റെ ആദ്യത്തെ പെറ്റ് ) ആണ് ഞങ്ങളെ അറിയിക്കുക ആള്‍ ഇറയത്തു കിടക്കും അല്ലെന്കില്‍ അവന്‍ വാതിലില്‍ മാന്തി കുരച്ചു അമ്മയെ ഉണര്‍ത്തും ..അങ്ങനെ ഞങ്ങള്‍ ഓല വീടെങ്കിലും ഇങ്ങനെ ഒച്ചയും ബഹളവും കെട്ട് വളര്ന്നു ...
നെക്സ്റ്റ് പോസ്റ്റില്‍ ഇതിനിടയില്‍ ഞങ്ങളുടെ ചെറിയ കുസൃതികളും ഉണ്ട്ട്ടോ പിന്നെ പോസ്ടാം ....ഇപ്പോള്‍ ഞങ്ങള്ക്ക് വീടില്ല അതാണ് ക്ലൈമാക്സ് .എന്‍റെ ഇടിയന്കുട്ടന്‍ ഈ വീക്ക് ഗള്‍ഫില്‍ പോകും (ഇന്ശ അല്ലാഹു ) അപ്പോള്‍ ഉണ്ടാകുമായിരിക്കും അല്ലെ വീട് എന്‍റെ ചേട്ടന് വേണ്ടി നിങ്ങള്‍ pray ചെയ്യണേ ................