പിരികുട്ടീടെ പിരി ഇളക്കിയതും ഇളകിയതുമായ സംഭവ കുതന്ത്രങ്ങള്‍
കാന്താരിയുടെ നല്ല ചിത്രം; ആരുടേതായാലും!.
ആഹാ... നല്ല കിടിലന്‍ ചിത്രം!ഒരിച്ചിരി കൂടെ മൂത്തു കഴിഞ്ഞാല്‍ ഇതും ഞെരടി,കുറച്ചു തൈരും കൂട്ടി കഞ്ഞി കുടിയ്ക്കുമ്പോഴത്തെ ഒരു സുഖം...ഹൊ!:)
ക്യാമറ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടെന്ന് തെളിയുന്നു പിരിക്കുട്ടീ..അന്യം നിന്നുപോകുന്ന കാന്താരി...!
എന്റെ ഈ മനോഹര കാന്താരിപ്പടം പോസ്റ്റില്‍ ഇട്ടതിനു പിരിക്ക് ഒരായിരം നന്ദി
കാന്താരിറ്റിട്ട അച്ചാറും കൂട്ടി ഊണു കഴിക്കുമ്പോഴാ ഈ പടം കണ്ടത്. നല്ല രസം പടവും കാന്താരിയും
r u actualy a piri?
ഹ..ഹ.ഹ.. എന്റെ പടമാന്നു കരുതി ഓടി വന്നതാ..!! നല്ല ചിത്രം :)
kaanthaari kollaam... erivu koodum...
പിരിക്കുട്ടിക്ക് എങ്ങനെയാണ് പിരി വന്നതെന്ന് ഇപ്പോള്‍ മനസ്സിലായി ....നമ്മുടെ സുധാകരന് മന്ത്രി ഇത് കണേണ്ടാ..കുന്തവും ഗദയും ഒക്കെ ഔട്ട് ഓഫ് ഫാഷനായന്ന് പുള്ളിക്കാരന് തോന്നിയാല്‍ !!!!!!!!!!!!!!
നല്ല എരിവുള്ള പൂച്ചെണ്ട്...:)
ഇതിന് ഞങ്ങളുടെ നാട്ടില്‍ കപ്പപ്പറങ്കി എന്നാ പറയുക. ഈ കപ്പപ്പറങ്കി വെളിച്ചെണ്ണയില്‍ ഞരടി ചേര്‍ത്ത് കപ്പ അഥവാ മരച്ചീനി അഥവാ കൊള്ളിക്കിഴങ്ങിന്റെ കറിയായി ഉപയോഗിക്കാറുണ്ട്.
thanks foe every body.......especiaaly food priyanu.........sugathetta kothippikkalle vaayil vellamoorunnu...
Post a Comment
12 comments:
കാന്താരിയുടെ നല്ല ചിത്രം; ആരുടേതായാലും!.
ആഹാ... നല്ല കിടിലന്‍ ചിത്രം!
ഒരിച്ചിരി കൂടെ മൂത്തു കഴിഞ്ഞാല്‍ ഇതും ഞെരടി,കുറച്ചു തൈരും കൂട്ടി കഞ്ഞി കുടിയ്ക്കുമ്പോഴത്തെ ഒരു സുഖം...ഹൊ!
:)
ക്യാമറ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടെന്ന് തെളിയുന്നു പിരിക്കുട്ടീ..
അന്യം നിന്നുപോകുന്ന കാന്താരി...!
എന്റെ ഈ മനോഹര കാന്താരിപ്പടം പോസ്റ്റില്‍ ഇട്ടതിനു പിരിക്ക് ഒരായിരം നന്ദി
കാന്താരിറ്റിട്ട അച്ചാറും കൂട്ടി ഊണു കഴിക്കുമ്പോഴാ ഈ പടം കണ്ടത്. നല്ല രസം പടവും കാന്താരിയും
r u actualy a piri?
ഹ..ഹ.ഹ.. എന്റെ പടമാന്നു കരുതി ഓടി വന്നതാ..!! നല്ല ചിത്രം :)
kaanthaari kollaam... erivu koodum...
പിരിക്കുട്ടിക്ക് എങ്ങനെയാണ് പിരി വന്നതെന്ന് ഇപ്പോള്‍ മനസ്സിലായി ....നമ്മുടെ സുധാകരന് മന്ത്രി ഇത് കണേണ്ടാ..കുന്തവും ഗദയും ഒക്കെ ഔട്ട് ഓഫ് ഫാഷനായന്ന് പുള്ളിക്കാരന് തോന്നിയാല്‍ !!!!!!!!!!!!!!
നല്ല എരിവുള്ള പൂച്ചെണ്ട്...:)
ഇതിന് ഞങ്ങളുടെ നാട്ടില്‍ കപ്പപ്പറങ്കി എന്നാ പറയുക.
ഈ കപ്പപ്പറങ്കി വെളിച്ചെണ്ണയില്‍ ഞരടി ചേര്‍ത്ത് കപ്പ അഥവാ മരച്ചീനി അഥവാ കൊള്ളിക്കിഴങ്ങിന്റെ കറിയായി ഉപയോഗിക്കാറുണ്ട്.
thanks foe every body.......
especiaaly food priyanu.........
sugathetta kothippikkalle vaayil vellamoorunnu...
Post a Comment