Saturday, November 28, 2009

അഴിക്കോട് മുനക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ 2009 ഡിസംബര്‍ 2-6

......അഴിക്കോട് മുനക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ 2009 ഡിസംബര്‍ 2-6.....എല്ലാവരെയും (കൊടുങ്ങല്ലൂര്‍ )അഴിക്കോട് മുനക്കല്‍ ബീച്ചിലേക്ക് ഈ അഴീക്കോടുകാരി സ്വാഗതം ചെയ്യുന്നു നവീകരിച്ച ബീച്ചും കാണാം ഒപ്പം മനോഹരമായ ചൂള മരക്കാടുകള്‍ ബീച്ചിന്റെ സൌന്ദര്യം കൂട്ടുന്നു.....കുറച്ചു ഫോട്ടോകള്‍ ഇടുന്നുണ്ടേ ....
ചൂള മരങ്ങള്‍






























പുലിമുട്ട്




കടലിന്റെ മക്കള്‍


ഇവിടെ അടുത്ത് തന്നെയായി തോമാശ്ലീഹ യുടെ മാര്‍ത്തോമ പള്ളി ഉണ്ട് അവിടെ തോമാശ്ലീഹയുടെ തിരു ശേഷിപ്പ് സൂക്ഷിച്ചിട്ടുണ്ട് ....എല്ലാവരും വരണം കേട്ടോ ബീച്ചും കാണാം ചരിത്ര പ്രാധാന്യമുള്ള മാര്‍ത്തോമ പള്ളി സന്ദര്‍ശിക്കുകയും ചെയ്യാം തോമാശ്ലീഹ വന്നിറങ്ങിയ ചിത്രാവിഷ്കാരം




തോമാശ്ലീഹയുടെ പ്രതിമ ...







വളരെ ശാന്തമായ അന്തരീക്ഷമാണ് ഈ പള്ളിയില്‍ ഉള്ളത് പുഴയ്ക്കു അഭിമുഖമായി നില്‍ക്കുന്ന ഈ ദേവാലയം അതിമനോഹരമാണ് ....അകത്തു കയറി തോമാശ്ലീഹയുടെ തിരു ശേഷിപ്പ് സൂക്ഷിച്ചിരിക്കുന്നത് കാണാം ....
എല്ലാവരെയും ഒന്ന് കൂടി ക്ഷണിക്കുന്നു .......