എല്ലാ ബ്ലോഗ്ഗര്‍മാര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍
..........ജയ് ഹിന്ദ് വന്ദേമാതരം ...........
ഓര്‍ക്കുക നമ്മുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ പോലും
ത്യജിച്ച ആ ധീര രക്തസാക്ഷികളെ ........
"ഭാരതമെന്നു കേട്ടാലഭിമാന പൂരിതമാകണമന്തരംഗം ......
കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു
ഞരമ്പുകളില്‍ ................"
(അക്രമ രാഷ്ട്രീയംഅവസാനിപ്പിക്കുന്നതിനായി ഈ അവസരത്തില്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു )