പിന്നെ പുര പാര്‍ക്കല്‍ എന്ന വാക്ക് എന്നെ ദിവ്യയെ പറ്റി ഓര്‍മിപ്പിച്ചു അവളും ഒരു കൊടകര നിവാസി ആണ്
കോടലിയുടെ മുത്ത് പിന്നെ എടത്താടന്‍ സ്റ്റുഡിയോ ആണ് ഞങ്ങളുടെ കോളേജ് വിക്രിയകളുടെ ആല്‍ബം കഴുകി എടുത്തിട്ടുള്ളത്
Subscribe to:
Post Comments (Atom)
പിരികുട്ടീടെ പിരി ഇളക്കിയതും ഇളകിയതുമായ സംഭവ കുതന്ത്രങ്ങള്‍
2 comments:
edee enikku ninnnne ithuvare pidikittiyillalo
ഞാനും കമന്‍റാന്‍ കുറെ ശ്രമിച്ചിരുന്നു.പക്ഷെ പിരിക്കുട്ടിയുടെ സെറ്റിങ്സിന്‍റെ പിരി ഇളകിയിരിക്കയായിരുന്നുവെന്ന് മനസ്സിലായി.
എന്തായായാലും വേണ്ടില്ല ബൂലോകത്തിലേക്ക് സുസ്വാഗതം .
ഇതാ പിടിച്ചോളൂ എന്‍റെ വക..........
ആര്‍പോയ്........ഇര്‍റൊ........ഇര്‍റൊ............
വന്നാലും ..വന്നാലും ബൂലോകത്തില്‍ ലക്ഷ്മീ ദേവിയായ് വാഴുക.
Post a Comment