എന്റെ സുന്ദരിക്കുട്ടി വിത്ത് ദിലീപ് ....................
ലാല്‍ജോസും കുട്ടികളുമായി ................
ഇതു ആരാണെന്നു അറിയില്ല .............
ജയസൂര്യയും സരിതയും കുട്ടിയും .....................കുട്ടിനെ കണ്ടില്ല എന്താ .പോസ്
മണിയന്‍ ചേട്ടനും ഭാര്യയും ...............
ആരെയാണാവോ ചൂണ്ടി കാണിക്കുന്നേ ?
ബോബനും പ്രിയയും പ്രിയക്ക് ഈ ചുരിദാര്‍ ചേരില്ല അല്ലെ?
മമ്മുക്ക വന്നപ്പോള്‍ ഗോപികക്ക് എന്താ സന്തോഷം അല്ലെ ....
മുറ്റത്തെ മുല്ലയുടെ കല്യാണം കഴിഞ്ഞുട്ടോ മായാവി ..
ഇതു ആരാണെന്നു അറിയില്ല .............
ജയസൂര്യയും സരിതയും കുട്ടിയും .....................കുട്ടിനെ കണ്ടില്ല എന്താ .പോസ്
മണിയന്‍ ചേട്ടനും ഭാര്യയും ...............
ഈ ഫോട്ടോസ് എല്ലാം കാന്തരിക്കുട്ടിക്ക് കാണാന്‍ ഇട്ടതാണ് ...കാന്തരികുട്ടി എന്റെ
ജീവിതവും മീരയുടെത് പോലെ തന്നെ ......മീരയെ തന്നെ ഓര്‍ത്താല്‍ മതി അതാ
എനിക്കും ഇഷ്ടം ....മീരയെ ഞാന്‍ എല്ലാ രീതിയിലും ഇഷ്ടപ്പെടുന്നു അഭിനയം ....
എല്ലാം എന്റെ സ്വഭാവവും അത് പോലൊക്കെ തന്നെ പെട്ടെന്ന് എന്തൊക്കെയോ വിളിച്ചു
പറയും പിന്നെ അതോര്‍മ പോലും കാണത്തില്ല ...എനിക്കാരോടും മിണ്ടാതിരിക്കാന്‍
അറിയില്ല ....പിണക്കം ഉള്ളത് ഓര്‍മ ഇല്ലാതെ പോയി ഞാന്‍ മിണ്ടും അതുകൊണ്ട്
ആരും എന്റെ പിണക്കത്തിന് വില കല്‍പ്പിക്കാറില്ല
പിന്നെ ഇടയ്ക്ക് ശോക മൂകയായും പിന്നെ സന്തോഷവതിയും ഇടക്കിടെ
അഹന്കാരി ...തല തെറിച്ച പെണ്‍കുട്ടി ....അരക്ക് ചുറ്റും നാക്ക് ഉള്ളവള്‍ (ഇതെന്നെ പറ്റി
ഒരു ബന്ധുവിന്റെ ഉപമ....ഇങ്ങനൊക്കെ അല്ലെ ഇന്നത്തെ കാലത്ത് ജീവിക്കാന്‍ പറ്റൂ
ഈ നാക്കിന്റെ സഹായത്തിലാണ് എന്റെ ജോലീം പിന്നെ ജീവിതോം ) .....ആകും
മെലിഞ്ഞും തടിവച്ചും
(അതെന്റെ സ്വഭാവം പോലെ തന്നെ ഒരു വിഷമം വന്നാല്‍ പെന്‍സില്‍ കൊള്ളി
ആകും .....)
ഇങ്ങനെ ഒക്കെ ഒരു പുഴ പോലെ ഒഴുകുന്നു ഞാനും ........................
പിന്നെ മെലിഞ്ഞാല്‍ ഈ കൊച്ചു എന്താ ഇങ്ങനെ വല്ലതും കൊടുക്ക് .....
തടി വെച്ചാല്‍ ഇതെന്താ പെട്ടെന്ന് തടി വെച്ചല്ലോ തടി നല്ലതല്ല കുറക്ക് ....ഇങ്ങനെ
പോകുന്നു പരാതികള്‍ കുശുംബുകള്‍ കുന്നായ്മകള്‍ ..........................മനസ്സില്‍
വരുമ്പോള്‍ നമ്മള്‍ ഫുഡ് കഴിക്കും അപ്പോള്‍ തടി വെക്കില്ലേ ....(ശരീര പ്രകൃതി അങ്ങനെ
ആണ് )
പരാതിക്കാരോട് ഇപ്പോള്‍ ചിരി മാത്രേ ഒള്ളു നാക്കിനു കുറച്ചു വിശ്രമം വേണ്ടേ ....
ഇതാരോട് പറയാന്‍ ദേഷ്യം മുഴുവന്‍ കീ ബോര്‍ഡിനോടും ....പിന്നെ എന്റെ ഈ കൊച്ചു
ബ്ലോഗിലും കാണിക്കുന്നു ക്ഷമിക്കണം ട്ടോ ................
അതുംപറഞ്ഞു ഞാന്‍ ഒരു ഉണ്ട പക്ക്രു അല്ലാട്ടോ
പിന്നെ എനിക്ക് കമന്റ് ഇട്ട എന്റെ പിരിയെ പറ്റി ....ഭ്രാന്ത് മാറില്ലേ എന്ന്
അന്ന്വേഷിച്ചവര്‍ക്ക് മറുപടി താഴെ ഉണ്ട് ...........(ചുമ്മാ ആണേ അങ്ങനെ കരുതണ്ട
കാര്യത്തിലാ .........................ഹും ..)
എല്ലാവരോടും പലതവണ പറഞ്ഞതാണ് എന്റെ പിരികള്‍ പലതരമാണെന്ന്....
ഞാന്‍ എന്റെ ബ്ലോഗ് എന്റെ ലോകമായി കാണുന്നു പല ഭ്രാന്തും നിങ്ങള്‍ക്ക്
ഇവിടെകാണാം
സാഹിത്യ പരമായി ആരും ഈ ബ്ലോഗിനെ സമീപിക്കല്ലേ ................]
ചുമ്മാ കാച്ചുന്നതാണ് ട്ടോ
.................................................................................................................
പിന്നെ ഈ ഫോട്ടോയ്ക്ക് കോപ്പി റൈറ്റ് ഉണ്ടേല്‍ ക്ഷമിയ്ക്കുക
ഇതെല്ലം മെയിലില്‍ കിട്ടിയതാണ് ..................
നവ വധൂ -വരന്‍ മാര്‍ക്ക് എന്റെ ആശംസകള്‍ .....
നിങ്ങളുടെ ജീവിതം ഒരു മഴവില്ല് പോലെ മനോഹരമാകട്ടെ ....
എന്നെ കൊണ്ടിങ്ങനെ ഒക്കെ അല്ലെ പറ്റൂ ................
സ്നേഹത്തോടെ
നിങ്ങളുടെ
പിരിക്കുട്ടി