എല്ലാ ബ്ലോഗ്ഗര്‍മാര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍
..........ജയ് ഹിന്ദ് വന്ദേമാതരം ...........
ഓര്‍ക്കുക നമ്മുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന് പോലും
ത്യജിച്ച ആ ധീര രക്തസാക്ഷികളെ ........
"ഭാരതമെന്നു കേട്ടാലഭിമാന പൂരിതമാകണമന്തരംഗം ......
കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു
ഞരമ്പുകളില്‍ ................"
(അക്രമ രാഷ്ട്രീയംഅവസാനിപ്പിക്കുന്നതിനായി ഈ അവസരത്തില്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു )
8 comments:
അതു തന്നെ പിരീ....
ഭാരതമെന്ന പേര് കേട്ടാലഭിമാന
പൂരിതമാകണമന്ത രംഗം
കേരളമെന്ന പേര് കേട്ടാലോ തിളക്കണം ചോര
നമുക്ക് ഞരമ്പുകളില്‍..
സ്വാതന്ത്ര്യ ദിനാശംസകള്‍.
സ്വാതന്ത്ര്യദിനാശംസകള്‍....
എല്ലാവര്ക്കും, എല്ലായ്പ്പോഴും.
(കേരളമെന്ന പേരുകേട്ടാലോ - ഓര്‍മ്മ വരുന്നത് ഹര്‍ത്താലുകള്‍ ആയി പോയല്ലോ പിരിക്കുട്ടീ)
ഹറ്ത്താലില്ലെങ്കില് മതിയാവില്ല...
അക്രമമില്ലെങ്കില് രാഷ്ടീയമില്ല...
നമുക്കാ സ്വാദന്ത്ര്യം ആഘോഷിക്കാം.
ജയ് ഹിന്ദ്.
nice post..
wish you too a very happy Independenceday.
ഈ ഇംഗ്ലീകാര് ഇവിടെ വന്നില്ലാരുന്നെങ്കി നമ്മളെന്തോ ചെയ്യുമാരുന്നു ഈ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍
ഒത്തിരി സ്നേഹത്തോടെ കുഞ്ഞിപെണ്ണ്.
കേരളമെന്നു കേട്ടാല്‍ 'പിരിയണമ്' ചോര എന്നാക്കിയാലോ?
വൈകിയെങ്കിലും സ്വാതന്ത്ര്യ ദിനാശംസകൾ.
ഇനിയും കിട്ടാത്ത സ്വാതന്ത്ര്യത്തിന് ആശംസകള്‍.
എനിയ്ക്കിപ്പം ചോരയൊന്നും തിളക്കാറില്ല കുട്ടീ.നമ്മുടെ നാടാകെ മാറീര്ക്ക്ണു.
Post a Comment