Wednesday, August 13, 2008

എല്ലവര്‍ക്കും പിരിയുടെ സ്വാതന്ത്ര്യ ദിനാശംസകള്‍ .........







എല്ലാ ബ്ലോഗ്ഗര്‍മാര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍













..........ജയ് ഹിന്ദ്‌ വന്ദേമാതരം ...........




ഓര്‍ക്കുക നമ്മുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ പോലും

ത്യജിച്ച ആ ധീര രക്തസാക്ഷികളെ ........




"ഭാരതമെന്നു കേട്ടാലഭിമാന പൂരിതമാകണമന്തരംഗം ......





കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു

ഞരമ്പുകളില്‍ ................"




(അക്രമ രാഷ്ട്രീയംഅവസാനിപ്പിക്കുന്നതിനായി ഈ അവസരത്തില്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു )



















































8 comments:

കാന്താരിക്കുട്ടി said...

അതു തന്നെ പിരീ....
ഭാരതമെന്ന പേര്‍ കേട്ടാലഭിമാന
പൂരിതമാകണമന്ത രംഗം
കേരളമെന്ന പേര്‍ കേട്ടാലോ തിളക്കണം ചോര
നമുക്ക് ഞരമ്പുകളില്‍..

സ്വാതന്ത്ര്യ ദിനാശംസകള്‍.

കുറുമാന്‍ said...

സ്വാ‍തന്ത്ര്യദിനാശംസകള്‍....

എല്ലാവര്‍ക്കും, എല്ലായ്പ്പോഴും.

(കേരളമെന്ന പേരുകേട്ടാലോ - ഓര്‍മ്മ വരുന്നത് ഹര്‍ത്താലുകള്‍ ആയി പോയല്ലോ പിരിക്കുട്ടീ)

OAB said...

ഹറ്ത്താലില്ലെങ്കില്‍ മതിയാവില്ല...
അക്രമമില്ലെങ്കില്‍ രാഷ്ടീയമില്ല...
നമുക്കാ സ്വാദന്ത്ര്യം ആഘോഷിക്കാം.

ജയ് ഹിന്ദ്.

PIN said...

nice post..
wish you too a very happy Independenceday.

കുഞ്ഞിപെണ്ണ് - Kunjipenne said...

ഈ ഇംഗ്ലീകാര് ഇവിടെ വന്നില്ലാരുന്നെങ്കി നമ്മളെന്തോ ചെയ്യുമാരുന്നു ഈ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്
ഒത്തിരി സ്നേഹത്തോടെ കുഞ്ഞിപെണ്ണ്.

കുമാരന്‍ said...

കേരളമെന്നു കേട്ടാല്‍ 'പിരിയണമ്' ചോര എന്നാക്കിയാലോ?

നരിക്കുന്നൻ said...

വൈകിയെങ്കിലും സ്വാതന്ത്ര്യ ദിനാശംസകൾ.

അത്ക്കന്‍ said...

ഇനിയും കിട്ടാത്ത സ്വാതന്ത്ര്യത്തിന് ആശംസകള്‍.
എനിയ്ക്കിപ്പം ചോരയൊന്നും തിളക്കാറില്ല കുട്ടീ.നമ്മുടെ നാടാകെ മാറീര്‍ക്ക്‍ണു.