Wednesday, May 28, 2008

വിശാലേട്ടാ സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യ ഈ കൊച്ചു പിരി വായിച്ചു കമന്റ് ഇട്ടല്ലോ

പിന്നെ പുര പാര്‍ക്കല്‍ എന്ന വാക്ക് എന്നെ ദിവ്യയെ പറ്റി ഓര്‍മിപ്പിച്ചു അവളും ഒരു കൊടകര നിവാസി ആണ്
കോടലിയുടെ മുത്ത്‌ പിന്നെ എടത്താടന്‍ സ്റ്റുഡിയോ ആണ് ഞങ്ങളുടെ കോളേജ് വിക്രിയകളുടെ ആല്‍ബം കഴുകി എടുത്തിട്ടുള്ളത്

2 comments:

Dinu said...

edee enikku ninnnne ithuvare pidikittiyillalo

yousufpa said...

ഞാനും കമന്‍റാന്‍ കുറെ ശ്രമിച്ചിരുന്നു.പക്ഷെ പിരിക്കുട്ടിയുടെ സെറ്റിങ്സിന്‍റെ പിരി ഇളകിയിരിക്കയായിരുന്നുവെന്ന് മനസ്സിലായി.
എന്തായായാലും വേണ്ടില്ല ബൂലോകത്തിലേക്ക് സുസ്വാഗതം .

ഇതാ പിടിച്ചോളൂ എന്‍റെ വക..........
ആര്‍പോയ്........ഇര്‍റൊ........ഇര്‍റൊ............

വന്നാലും ..വന്നാലും ബൂലോകത്തില്‍ ലക്ഷ്മീ ദേവിയായ് വാഴുക.