Sunday, April 12, 2009

വിഷുആശംസകളോടെ... പിരിക്കുട്ടി


എന്റെ പ്രിയപ്പെട്ട എല്ലാ ബ്ലോഗേര്‍സ്സിനും എന്റെ ഹൃദയം നിറഞ്ഞ


...........വിഷു ആശംസകള്‍ ........

കണിക്കൊന്നകള്‍ പൂത്തുനില്‍ക്കുന്ന തൊടികളില്‍ നിന്നുയരുന്ന വിഷുപക്ഷിയുടെ പാട്ടു കേള്ക്കുന്ന....കണി ഒരുക്കാന്‍ കൂട്ടം കൂടിയിരുന്ന ,കൈനീട്ടം വാങ്ങാന്‍ കാത്തിരുന്ന .....വിഷുക്കാലം നമുക്കന്യമാകുമ്പോഴും ....

ഇന്നും മനസ്സില്‍ ആ നല്ല വിഷുക്കാലം സൂക്ഷിക്കുന്ന എല്ലാവര്ക്കും ഈ വിഷു ഐശ്വര്യവും നന്മകള്‍ നിറഞ്ഞതും ആകട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു ........................
സ്നേഹപൂര്‍വ്വം

പിരിക്കുട്ടി







23 comments:

--xh-- said...

vishu aasamsakal [:)]

ബിന്ദു കെ പി said...

പിരിക്കുട്ടിയ്ക്കും കുടുംബത്തിനും കൂട്ടുകാർക്കും നല്ലൊരു വിഷുദിനം ആശംസിയ്ക്കുന്നു...

അയ്യേ !!! said...

ഹാപ്പി വിഷൂ !!!

ശ്രീ said...

വിഷു ആശംസകള്‍!

മാഹിഷ്മതി said...

പിരികുട്ടിയ്ക്കും, കുടുംബത്തിനും വിഷു ആശംസകൾ,

ജെ പി വെട്ടിയാട്ടില്‍ said...

അന്നെ കണ്ടിട്ട് കൊറേ നാളായല്ലോ പിരീക്കുട്ടി. ഇന്നാള് ഞമ്മള് കുന്നംകുളത്ത് പോയപ്പോള്‍ ഞാന്‍ എന്റെ ഒരു ചങ്ങാതിയോട് അന്നെ അറിയുമോ എന്ന് ചോദിച്ചു. ഓന് അന്നെപ്പറ്റി ഒരു ഐഡിയായും കിട്ടിയില്ല.
ഓന്റെ ബേങ്കിലാ അണക്ക് പണീ എന്നൊരു സംശയം പറഞ്ഞു.
അന്റെ പാട്ടുകളോക്കെ ഞമ്മള് കേക്കണ് ണ്ട് കേട്ടോ. നിക്ക് ഒരു പാട്ട് വേണമെന്ന് പറഞ്ഞിട്ട് ഇയ്യ് ഇട്ട് തന്നില്ലല്ലോ എന്റെ പുന്നാരമോളേ...
പിന്നെ എനിക്ക് പാട്ട് അപ് ലോഡ് ചെയ്യണ പണി പഠിപ്പിച്ച് തരുമോ എന്ന് ചോദിച്ചിട്ട് ഇയ്യ് എന്തേ ഒന്നും മിണ്ടാഞ്ഞേ. ഇപ്പോ അന്റെ കൂട്ടുകാരി എനിക്ക് അതിനുള്ള ഏര്‍പ്പാടു ചെയ്തു തന്നു. പക്ഷെ ഞാന്‍ ഒന്നും ചെയ്തില്ല..

വിഷു ആശംസകള്‍

please visit and join
trichurblogclub.blogspot.com

Typist | എഴുത്തുകാരി said...

സന്തോഷവും സമാധാനവും നിറഞ്ഞ ഒരു വിഷു ആശംസിക്കുന്നു, പിരിക്കുട്ടിക്കും കുടുംബത്തിനും.

PIN said...

Hi Piru,

Happy Vishu....

Unknown said...

ഐശ്വര്യം നിറഞ്ഞ വിഷു ആശംസകള്‍..

yousufpa said...

അല്ല....ആരിത് പിരിക്കുട്ടിയോ?
ഇവിടെ എല്ലാം ഉണ്ടല്ലേ...സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍.

സുമയ്യ said...

പിരിക്കുട്ടീ സുഖാണൊ,എന്താ ഒന്നും എഴുതാത്തെ,ശ്ശി നാളായല്ലൊ കണ്ടിട്ട്???...ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങളായിട്ട് വിഷുദിനം ആശംസിക്കുന്നു.

Rare Rose said...

പിരിക്കുട്ടീ..,വൈകിയെങ്കിലും എന്റെ വകേം നല്ലൊരു വിഷുവും നല്ലൊരു വര്‍ഷവും ആശംസിക്കുന്നു ട്ടോ..:)

Unknown said...

My belated vishu wishes also....
whr wer u these dayz?.

ജെ പി വെട്ടിയാട്ടില്‍ said...

thank u pirikkutty,,,,,,,,,,,, for what u told me in the chat room

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

വിഷു ആയപ്പോ പ്രതീക്ഷിച്ചു, ഒരു ചിത്രോം പൊക്കിപ്പിടിച്ചോണ്ടു ആശംസയുമായി വരുംന്ന്. പിരീ, മര്യാദയ്ക്ക് പോസ്റ്റിട്ടോ... ചുമ്മാ തരികിട നമ്പറുമായി ആളെ പറ്റിച്ചാലുണ്ടല്ലോ, പോസ്റ്റിന്റെ ലാസ്റ്റ്നോക്കി ഒരു കമ്മറ്റങ്ങു തരും .. ങ്ഹാ!

smitha adharsh said...

വരാന്‍ വൈകിപ്പോയി..വൈകിയ വിഷുദിനാശംസകള്‍..
എന്തെ,പോസ്ടിടാതെ?

നരിക്കുന്നൻ said...

വൈകിയെങ്കിലും വിഷു ആശംസകൾ!

Kichu $ Chinnu | കിച്ചു $ ചിന്നു said...

പിരിക്കുട്ടിയ്ക്കും കുടുംബത്തിനും ഞങ്ങളുടെ വൈകിയ വിഷു ആശംസകള്‍!!!

Anonymous said...

വൈകിയ വിഷു ആശം സകൾ

Sureshkumar Punjhayil said...

Vaikiya Vishu ashamsakal...!!!

മേരിക്കുട്ടി(Marykutty) said...

vishu kazhinju...ennalum, puthu vathsarashamsakal..

അസ്‌ലം said...

ഞാന്‍ എഴുത്തു നിറുത്തി....അവളും നിറുത്തി ജീവിതത്തിന്റെ എഴുത്തു.....she is loast
thanks നല്ല എഴുത്തിന്.

Unknown said...

Nice posting