Tuesday, December 23, 2008

ഹാപ്പി ക്രിസ്മസ് & ന്യൂ ഇയര്‍


എല്ലാവര്‍ക്കും എന്റെ ക്രിസ്തുമസ് പുതുവല്‍സര ആശംസകള്‍



37 comments:

വരവൂരാൻ said...

പീരി ))))))))))) Same to You

ഞാനോരു ഗിഫറ്റ്‌ എടുത്തുട്ടോ ...!

ബാജി ഓടംവേലി said...

തിരിച്ചും
ക്രിസ്തുമസ്
പുതുവല്‍സര ആശംസകള്‍ ....

ശ്രീ said...

ക്രിസ്തുമസ് - പുതുവല്‍സര ആശംസകള്‍

mayilppeeli said...

ശാന്തിയുടെയും സമാധാനത്തിന്റേയും ക്രിസ്തുമസ്‌ ആശംസകള്‍....

Typist | എഴുത്തുകാരി said...

ക്രിസ്മസ് ആശംസകള്‍, പുതുവത്സരാശംസകളും.

ബിന്ദു കെ പി said...

പിരിക്കുട്ടിയ്ക്കും കുടുംബത്തിനും കൂട്ടുകാർക്കും ആഹ്ലാദകരമായ ക്രിസ്മസ് നേരുന്നു...

Kaithamullu said...

ഇക്കൊല്ലത്തേക്കാള്‍ മികച്ചതാകും അടുത്ത കൊല്ലം, തീര്‍ച്ച!
-ഞാന്‍ ഗ്യാരന്റീ!!

ഹരീഷ് തൊടുപുഴ said...

പിരീസിനും എന്റെ ക്രിസ്തുമസ്സ് ന്യൂയീയര്‍ ആശംസകള്‍ നേരുന്നു...

മുസാഫിര്‍ said...

ക്രിസ്മസ് നവവത്സരാശംസകള്‍ ! അടുത്ത വര്‍ഷം പിരി ഇത്ര ലൂസാവില്ല അല്ലെ ?

Bindhu Unny said...

എല്ലാര്‍ക്കും ക്രിസ്തുമസ്-നവവത്സരാശംസകള്‍ :-)

Bindhu Unny said...
This comment has been removed by the author.
Bindhu Unny said...
This comment has been removed by the author.
മാണിക്യം said...

ശാന്തിയുടെയും സമാധാനത്തിന്റെയും
സന്ദേശം മനസ്സില്‍‌ ഏറ്റി കൊണ്ട്
സന്തോഷം എല്ലാ മനസ്സിലും നിലനിര്‍ത്തി!
ഈ ക്രിസ്‌മസ്സ് ആഘോഷിക്കുവാന്‍‌ സാധിക്കട്ടെ.
എല്ലാവര്‍ക്കും നന്മ വരട്ടെ !
"ഹൃദയം നിറഞ്ഞ കൃസ്തുമസ് ആശംസകൾ":
☆☆☆മാണിക്യം☆☆☆

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

മെറി ക്രിസ്മസ്.
അപ്പോം ഇഷ്റ്റൂം വൈനുമുണ്ടോ???

siva // ശിവ said...

ആശംസകള്‍...

amantowalkwith@gmail.com said...

athanne ..happy holidays..

നിരക്ഷരൻ said...

കൃസ്തുമസ്സ് ആശംസകള്‍ വൈകിപ്പോയെന്നറിയാം .
ന്യൂ ഇയര്‍ ആശംസകള്‍ അഡ്വാന്‍സായി പിടിച്ചോളൂ... :)

രസികന്‍ said...

നിരക്ഷരന്‍ പറഞ്ഞപോലെ വൈകിയ ക്രിസ്മസ് ആശംസകളും അഡ്വാന്‍സായി പുതുവത്സരാശംസകളും നേരുന്നു

നരിക്കുന്നൻ said...

വൈകിപ്പൊയൊരു ക്രിസ്തുമസ് ആശംസക്കൊപ്പം നൽകാൻ എന്റെ കയ്യിൽ മുൻകൂറായൊരു നവവത്സരാശംസ മാത്രം....!

smitha adharsh said...

ശ്ശൊ.. ഇപ്പോഴേ കണ്ടുള്ളൂ.. അത് കൊണ്ട്,പുതുവര്‍ഷാശംസകള്‍..

Lathika subhash said...

നന്ദി.
പിരിക്കുട്ടിയ്ക്ക് എന്റെ ആശംസകളും നേരട്ടെ.

Anonymous said...

തിരിച്ചും നേരുന്നു.

ajeesh dasan said...

pirikkutteeee....
happy new year

പാറുക്കുട്ടി said...

ആശംസകൾ!

Nachiketh said...

ഇന്നലെത്തെ പത്രത്തിലെയെന്ന പൊലെ കോപ്പിയെടുത്ത് സൂക്ഷിയ്കാന്‍ എന്തെങ്കിലും കുറിയ്കായിരുന്നു....2008 നെ കുറിച്ച്...

ശ്രീ said...

പുതുവത്സരാശംസകള്‍!

poor-me/പാവം-ഞാന്‍ said...

ചങാതീ
സ്വീകരിച്ചിരിക്കുന്നു.തിരിച്ചുംനേരുന്നു.
പിന്നെ രസകരമായ ഒരു ക്രിസ്റ്റുമസ് അനുഭവം വായിക്കാന്‍
http://manjaly-halwa.blogspot.com

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നിറയെ ഗിഫ്റ്റ് കിട്ടിയീട്ടുണ്ടല്ലോ?പിരിക്കുട്ടിക്കും കുടുംബത്തിനും പുതു വത്സരാശംസകള്‍.

aneeshans said...

സ്നേഹം നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു

e-Pandithan said...

പുതുവല്‍സര ആശംസകള്‍ തിരിച്ചും നേരുന്നു

prakashettante lokam said...

ഇത്രയും തണ്ട് പാടില്ല കേട്ടോ. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്...
എന്തെങ്കിലും ചോദിച്ചാല്‍ പറ്റില്ലെങ്കില്‍ തുറന്ന് പറഞ്ഞുകൂടെ.
ഒന്നുമില്ലെങ്കിലും തന്തയുടെ പ്രായമുള്ള ഒരാളല്ലെ. വയസ്സിനെയെങ്കിലും ബഹുമാനിച്ച് കൂടെ.
jp-smiriti.blogspot.com

മുജീബ് കെ .പട്ടേൽ said...

സ്വന്തമായി ഒരു അസ്തിത്വം ഇല്ലാത്തതുകൊണ്ടാണോ മറ്റുള്ളവരുടെ ഫോട്ടോ കൊടുത്തിരിക്കുന്നത് ?

നിസ്സാറിക്ക said...

അനിയത്തി വീണ്ടും എഴുതൂ.. എന്നെക്കാള്‍ മടി കൂടിയ മറ്റൊരാളോ സമ്മതിക്കില്ല ഞാന്‍...

aneezone said...

happy new year

ഉസ്മാന്‍ പള്ളിക്കരയില്‍ said...

പുതുവല്‍സരാശംസകള്‍........

ജെ പി വെട്ടിയാട്ടില്‍ said...

puthiya vibhavangalonnumille pirikkutty.
sabithaye kaanaarundo? enikku audio file upload cheyyunnathinepatti paranju thannittundaayirunnu. pakshe audio files കാണാനില്ല ippol.........

jenninanto said...

please write jenninanto@gmail.com