ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം മനസ്സില്‍ ഏറ്റി കൊണ്ട് സന്തോഷം എല്ലാ മനസ്സിലും നിലനിര്‍ത്തി! ഈ ക്രിസ്മസ്സ് ആഘോഷിക്കുവാന്‍ സാധിക്കട്ടെ. എല്ലാവര്ക്കും നന്മ വരട്ടെ ! "ഹൃദയം നിറഞ്ഞ കൃസ്തുമസ് ആശംസകൾ": ☆☆☆മാണിക്യം☆☆☆
ഇത്രയും തണ്ട് പാടില്ല കേട്ടോ. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്... എന്തെങ്കിലും ചോദിച്ചാല്‍ പറ്റില്ലെങ്കില്‍ തുറന്ന് പറഞ്ഞുകൂടെ. ഒന്നുമില്ലെങ്കിലും തന്തയുടെ പ്രായമുള്ള ഒരാളല്ലെ. വയസ്സിനെയെങ്കിലും ബഹുമാനിച്ച് കൂടെ. jp-smiriti.blogspot.com
37 comments:
പീരി ))))))))))) Same to You
ഞാനോരു ഗിഫറ്റ് എടുത്തുട്ടോ ...!
തിരിച്ചും
ക്രിസ്തുമസ്
പുതുവല്‍സര ആശംസകള്‍ ....
ക്രിസ്തുമസ് - പുതുവല്‍സര ആശംസകള്‍
ശാന്തിയുടെയും സമാധാനത്തിന്റേയും ക്രിസ്തുമസ് ആശംസകള്‍....
ക്രിസ്മസ് ആശംസകള്‍, പുതുവത്സരാശംസകളും.
പിരിക്കുട്ടിയ്ക്കും കുടുംബത്തിനും കൂട്ടുകാർക്കും ആഹ്ലാദകരമായ ക്രിസ്മസ് നേരുന്നു...
ഇക്കൊല്ലത്തേക്കാള്‍ മികച്ചതാകും അടുത്ത കൊല്ലം, തീര്‍ച്ച!
-ഞാന്‍ ഗ്യാരന്റീ!!
പിരീസിനും എന്റെ ക്രിസ്തുമസ്സ് ന്യൂയീയര്‍ ആശംസകള്‍ നേരുന്നു...
ക്രിസ്മസ് നവവത്സരാശംസകള്‍ ! അടുത്ത വര്‍ഷം പിരി ഇത്ര ലൂസാവില്ല അല്ലെ ?
എല്ലാര്ക്കും ക്രിസ്തുമസ്-നവവത്സരാശംസകള്‍ :-)
ശാന്തിയുടെയും സമാധാനത്തിന്റെയും
സന്ദേശം മനസ്സില്‍ ഏറ്റി കൊണ്ട്
സന്തോഷം എല്ലാ മനസ്സിലും നിലനിര്‍ത്തി!
ഈ ക്രിസ്മസ്സ് ആഘോഷിക്കുവാന്‍ സാധിക്കട്ടെ.
എല്ലാവര്ക്കും നന്മ വരട്ടെ !
"ഹൃദയം നിറഞ്ഞ കൃസ്തുമസ് ആശംസകൾ":
☆☆☆മാണിക്യം☆☆☆
മെറി ക്രിസ്മസ്.
അപ്പോം ഇഷ്റ്റൂം വൈനുമുണ്ടോ???
ആശംസകള്‍...
athanne ..happy holidays..
കൃസ്തുമസ്സ് ആശംസകള്‍ വൈകിപ്പോയെന്നറിയാം .
ന്യൂ ഇയര്‍ ആശംസകള്‍ അഡ്വാന്‍സായി പിടിച്ചോളൂ... :)
നിരക്ഷരന് പറഞ്ഞപോലെ വൈകിയ ക്രിസ്മസ് ആശംസകളും അഡ്വാന്‍സായി പുതുവത്സരാശംസകളും നേരുന്നു
വൈകിപ്പൊയൊരു ക്രിസ്തുമസ് ആശംസക്കൊപ്പം നൽകാൻ എന്റെ കയ്യിൽ മുൻകൂറായൊരു നവവത്സരാശംസ മാത്രം....!
ശ്ശൊ.. ഇപ്പോഴേ കണ്ടുള്ളൂ.. അത് കൊണ്ട്,പുതുവര്‍ഷാശംസകള്‍..
നന്ദി.
പിരിക്കുട്ടിയ്ക്ക് എന്റെ ആശംസകളും നേരട്ടെ.
തിരിച്ചും നേരുന്നു.
pirikkutteeee....
happy new year
ആശംസകൾ!
ഇന്നലെത്തെ പത്രത്തിലെയെന്ന പൊലെ കോപ്പിയെടുത്ത് സൂക്ഷിയ്കാന്‍ എന്തെങ്കിലും കുറിയ്കായിരുന്നു....2008 നെ കുറിച്ച്...
പുതുവത്സരാശംസകള്‍!
ചങാതീ
സ്വീകരിച്ചിരിക്കുന്നു.തിരിച്ചുംനേരുന്നു.
പിന്നെ രസകരമായ ഒരു ക്രിസ്റ്റുമസ് അനുഭവം വായിക്കാന്‍
http://manjaly-halwa.blogspot.com
നിറയെ ഗിഫ്റ്റ് കിട്ടിയീട്ടുണ്ടല്ലോ?പിരിക്കുട്ടിക്കും കുടുംബത്തിനും പുതു വത്സരാശംസകള്‍.
സ്നേഹം നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു
പുതുവല്‍സര ആശംസകള്‍ തിരിച്ചും നേരുന്നു
ഇത്രയും തണ്ട് പാടില്ല കേട്ടോ. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്...
എന്തെങ്കിലും ചോദിച്ചാല്‍ പറ്റില്ലെങ്കില്‍ തുറന്ന് പറഞ്ഞുകൂടെ.
ഒന്നുമില്ലെങ്കിലും തന്തയുടെ പ്രായമുള്ള ഒരാളല്ലെ. വയസ്സിനെയെങ്കിലും ബഹുമാനിച്ച് കൂടെ.
jp-smiriti.blogspot.com
സ്വന്തമായി ഒരു അസ്തിത്വം ഇല്ലാത്തതുകൊണ്ടാണോ മറ്റുള്ളവരുടെ ഫോട്ടോ കൊടുത്തിരിക്കുന്നത് ?
അനിയത്തി വീണ്ടും എഴുതൂ.. എന്നെക്കാള്‍ മടി കൂടിയ മറ്റൊരാളോ സമ്മതിക്കില്ല ഞാന്‍...
happy new year
പുതുവല്സരാശംസകള്........
puthiya vibhavangalonnumille pirikkutty.
sabithaye kaanaarundo? enikku audio file upload cheyyunnathinepatti paranju thannittundaayirunnu. pakshe audio files കാണാനില്ല ippol.........
please write jenninanto@gmail.com
Post a Comment