Thursday, July 17, 2008

എന്റെ റോസ് പെണ്ണിന്റെ പരിണാമങ്ങള്‍






19 comments:

ജിജ സുബ്രഹ്മണ്യൻ said...

ആഹാ കൊള്ളാല്ലോ റോസാക്കുട്ടി..നല്ല മണം റൊസിന്റെ ...

ശ്രീ said...

കൊള്ളാം.
:)

ശ്രീനാഥ്‌ | അഹം said...

:)

എനിക്കീ പൂക്കള്‍ കണ്ടാ അപ്പോ പറിക്കാന്‍ തോന്നും.

OAB/ഒഎബി said...

ഒന്നെനിക്ക് തര്വോ...
വെറുതെയല്ല ചോദിച്ചിട്ടല്ലെ..

തോന്ന്യാസി said...

കാത്തിരുന്ന റോസല്ലേ......

കാലമെറെയായില്ലേ.........

പിരിക്കുട്ടിക്ക് തലയില്‍ വയ്ക്കാനാണെങ്കില്‍ നല്ലത് ചെമ്പരത്തിയായിരുന്നു.......

ശ്രീനാഥ്‌ | അഹം said...

എന്റെ ബ്ലോഗുകളും, പിന്നെ ഞങ്ങളുടെ ബ്ലോഗുകളും (mangalaseri)ചെകഞ്ഞിറങ്ങിയതിനു നന്ദി ട്ടോ...

അപ്പോ പിന്നെ കാണാം.

ദളം said...

entha pirikutti swantham photo kodukkanje?

Anonymous said...

Poo rose analle? :)

siva // ശിവ said...

എനിക്കും ഇഷ്ടമാണ് റോസാപ്പൂക്കള്‍....

സസ്നേഹം,

ശിവ.

Typist | എഴുത്തുകാരി said...

കൊള്ളാം, നല്ല പൂ.

കാവലാന്‍ said...

പിമ്പിരീ....തലക്കെട്ട് അത്ര ശരിയായില്ലെന്നൊരു തോന്നല്‍.റോസ് പെണ്ണ് എന്നത് ശരിയല്ല അതെന്താ റോസ് ആണായാല്‍ പറ്റില്ലേ? ആണാന്നാ എനിക്കു തോന്നുന്നെ,സംശയമുണ്ടെങ്കില്‍ തക്ഷശിലയില്‍ നിന്ന് ഒരാളെറങ്ങീണ്ട് വിളിച്ചു ചോദിക്കാം.

smitha adharsh said...

ഇതു നന്നായി കേട്ടോ.

നിരക്ഷരൻ said...

ഒരു നിര്‍ദ്ദേശം. ഇത്രയുമൊക്കെ പണിപ്പെട്ട സ്ഥിതിക്ക് ക്യാമറ എപ്പോഴും ഒരു സ്ഥിരം സ്ഥലത്ത് വെച്ച് പടമെടുത്തിരുന്നെങ്കില്‍ കുറേക്കൂടെ ആ പൂവ് വിരിഞ്ഞ് വരുന്നതിന്റെ ഭംഗി ആസ്വദിക്കാന്‍ പറ്റുമായിരുന്നു. ഇനിയുമാകട്ടെ ഇത്തരം നല്ല ശ്രമങ്ങള്‍.

ഒരു സ്നേഹിതന്‍ said...

നന്നായിട്ടുണ്ട്...

Kichu $ Chinnu | കിച്ചു $ ചിന്നു said...

നല്ല ശ്രമം..
പക്ഷേ ചില ഫോട്ടോസ് ബ്ലര്‍ഡ് ആയില്ലേ എന്നൊരു സംശയം... അതു പോലെ ഇരുട്ടത്ത് ഫ്ലാഷ് ഇട്ടെടുക്കണ്ടായിരുന്നു

Anil cheleri kumaran said...

റോസാക്കുട്ടിക്കൊരു
മുത്തം..
ഉമ്മ്മ്മ്മ്മ്മ്മ്മ്മ്മാ...

joice samuel said...

ഈ പു‌വ് എനിക്ക് തരുമോ??????

സസ്നേഹം

മുല്ലപ്പുവ്..!!!

പൊറാടത്ത് said...

ഞാന്‍ പിരീടെ വെരല് കണ്ടു..!

അതി മനോഹരം..!!

പിരിക്കുട്ടി said...

thanks for everybody

ente oro mandathrangal ningal vannu ethinokkunnundallo?

pinne "nirakshara kichu $ chinnu....njaan ee camera kaikaryam cheyyunnel midukki onnum alla enikku kshama illa vegam vegam edukkanam....
ini nannakkanam