Tuesday, June 17, 2008

എന്‍റെ കണ്ണുകള്‍ നിറഞ്ഞു ...നമ്മള്‍ എത്ര ഭാഗ്യവാന്മാര്‍ അല്ലെ ??

എന്റെ പ്രിയപ്പെട്ടവരേ .....ഇതെനിക്ക് എന്റെ കൂട്ടുകാരന്‍ അയച്ച ഒരു ഇ മെയിലിന്റെ ഭാഗം ആണ്.......
വായിച്ചപ്പോള്‍ ഒരു പോസ്റ്റ് ആക്കി ഇടാന്‍ തോന്നി അത്ര മാത്രം ..
പ്രശ്നങ്ങള്‍ വല്ലതും ഉണ്ടെന്കില്‍ അറിയിക്കണേ ....പൈങ്ങോടന്‍ പറഞ്ഞതു പോലെ.....

Nick Vujicic is a motivational speaker and the director for Life Without Limbs, an organization that is for the physically disabled. Nick was born in Melbourne, Australia on 4 December 1982
My name is Nick Vujicic and I was born without limbs and doctors have no medical explanation for this birth 'defect'. As you can imagine, I was faced with many challenges and obstacles. Their firstborn son had been born without limbs! There were no warnings or time to prepare themselves for it. The doctors were shocked and had no answers at all! There is still no medical reason why this had happened and Nick now has a Brother and Sister who were born just like any other baby.


I know that there is no such thing as luck, chance or coincidence that these 'bad' things happen in our life.
I had complete peace knowing that God won't let anything happen to us in our life unless God has a good purpose for it all
I am now twenty-three years old and have completed a Bachelor of Commerce majoring in Financial Planning and Accounting.. I am also a motivational speaker and love to go out and share my story and testimony wherever opportunities become available. I have developed talks to relate to and encourage students through topics that challenge today's teenagers.
I am also a speaker in the corporate sector. have a passion for reaching out to youth and keep myself available for whatever God wants me to do, and wherever He leads, I follow.
Writing several best-selling books has been one of my dreams and I hope to finish writing my first by the end of the year.


I believe that if you have the desire and passion to do something, and if it's God's will, you will achieve it in good time. As humans, we continually put limits on ourselves for no reason at all! What's worse is putting limits on God who can do all things. We put God in a 'box'. The awesome thing about the Power of God, is that if we want to do something for God, instead of focusing on our capability, concentrate on our availability for we know that it is God through us and we can't do anything without God. Once we make ourselves available for God's work, guess whose capabilities we rely on? God's!
Remember: WHEN YOU'RE BUSY JUDGING PEOPLE, YOU HAVE NO TIME TO LOVE THEM

19 comments:

kaithamullu : കൈതമുള്ള് said...

പിരിക്കുട്ടീ,
പാര തിരിച്ച് എഴുതാന്‍ ശ്രമിക്കൂ.
(നിക്കിന്റെ സ്വന്തം വാക്കുകള്‍ തിരിച്ചറിയണ്ടേ?)
പിന്നെ എവിടെ നിന്നും ‘കിട്ടി‘ എന്നു കൂടി സൂചിപ്പിക്കേണ്ടതല്ലേ?
:-(

കാവലാന്‍ said...

ഇതൊരുമാതിരി പത്തിന്റെ ബോള്‍ട്ടില്‍ എട്ടിന്റെ നട്ടു തിരിച്ചു കയറ്റിയപോലായല്ലോ പിരീ......വായിച്ചെടുക്കുമ്പോഴേയ്ക്കും മനുഷ്യന്റെ പിരി ഊരിത്തെറിച്ചു. ഒന്നു പാരഗ്രാഫു തിരി‍ച്ചെഴുതിയാലെന്താ?

എന്തായാലും ഇവ പങ്കുവച്ചതിനു നന്ദി.....

പിരിക്കുട്ടി said...

shariyaakan sramichittunde.......

പൈങ്ങോടന്‍ said...

മറ്റു പല വെബ്‌സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങള്‍/ ചിത്രങ്ങള്‍ എന്നിവ സ്വന്തം ബ്ലോഗില്‍ ഇടുമ്പോള്‍ അത് എവിടന്നു കിട്ടി എന്ന കാര്യം കൂടി ചേര്‍ക്കണം. കൂടാതെ കോപ്പി റൈറ്റ് ഉള്ള ചിത്രങ്ങളാണെങ്കില്‍ അത് യഥാര്‍ത്ഥ ഓണറുടെ സമ്മതമില്ലാതെ ഒരിക്കലും ഉപയോഗിക്കരുത്.
നമ്മുടെ നാട്ടുകാര്‍ക്ക് ചീത്തപേരുണ്ടാക്കല്ലേ പിരിക്കുട്ടീ

അമൃതാ വാര്യര്‍ said...

"അവരുമായി തട്ടിച്ചുനോക്കുമ്പോള്‍
നമ്മള്‍ എത്ര ഭാഗ്യവതികളും
ഭാഗ്യവാന്‍മാരുംആണെന്ന്‌ തോന്നിപ്പോവും.. പക്ഷെ.. അംഗവൈകല്യം മറന്ന്‌ അസൂയാവഹമായഇച്ഛാശക്തികൊണ്ട്‌...
ജീവിതത്തെ മുന്നോട്ട്‌ നയിക്കുന്ന അവരുടെ മനസ്ഥൈര്യത്തിണ്റ്റെ പകുതി പോലും നമ്മള്‍ക്കില്ലല്ലോയെന്നതുംചിലപ്പോള്‍ ചിന്തിച്ചുപോവുന്നു... "

ഇത്‌ ഏത്‌ സൈററില്‍
നിന്നാണ്‌ലഭിച്ചത്‌.. പിരിക്കൂട്ടീ.. ?
പാരഗ്രാഫ്‌ തിരിച്ച്‌ എഴുതണമെന്ന്‌ പറഞ്ഞ്‌ ആവര്‍ത്തനവിരസതയുണ്ടാക്കുന്നില്ല....

ഇതൊന്ന്‌ മലയാളീകരിക്കാന്
‍ശ്രമിച്ചുകൂടായിരുന്നോ... ?>>> :)

അന്യന്‍ said...

ഹ്യൂമണ്‍ ഇണ്റ്ററസ്റ്റ്‌ റിപ്പോര്‍ട്ട്‌
എന്നല്ല ഹ്യൂമണ്‍ എന്‍ഡ്യുറിംഗ്‌
റിപ്പോര്‍ട്ട്‌എന്ന്‌ തിരുത്തി പറയേണ്ടിവരും...

സംഭവം കൊള്ളാം...
പക്ഷേ... എവിടുന്ന്‌
സംഘടിപ്പിച്ചുവെന്ന്‌
പറയേണ്ടേ.. അമ്മായീ.... :)

paarppidam said...

പാരതിരിച്ചാലും ഇല്ലേലും ചിത്രങ്ങള്‍ മനസ്സിനെ വിഷമിപ്പിക്കുന്നു.....

അനില്‍ശ്രീ... said...

കൂടുതല്‍ കാണാന്‍ . ദേ ഇവിടെ നോക്കൂ...

വേണു venu said...

ചിത്രങ്ങള്‍‍ വിഷമിപ്പിക്കുന്നു.
നിസ്സാര പ്രശ്നങ്ങളില്‍‍ ജീവിതം ആത്മഹത്യയില്‍‍ ഒതുക്കുന്ന തലമുറ ഇവരെ ഒക്കെ അറിയേണ്ടതല്ലേ.!!

പിരിക്കുട്ടി said...

പൈങ്ങോടാ..

njaan onnum adichu mattiyathalla tto...sitil ninnum kittiyathalla...
i got it through a mail ....

amrutha paranjathu pole enikkum thonniyathu kondu post akkam ennu karuthy....copy rightne kurichonnum alochichilla.....

enthenkilum problem undenkil ariyikukka i will delete it.....

comment itta ellavarum ithu vaayichathil santhosham ...

ഒരു സ്നേഹിതന്‍ said...

ദൈവത്തിനു നന്ദി...

അമൃതാ വാര്യര്‍ എഴുതിയത് ശരിവെക്കുന്നു....

ആശംസകള്‍....

രസികന്‍ said...

നമ്മള്‍ എത്ര ഭാഗ്യമുള്ളവര്‍!!!!!!!!
എന്നിട്ടും നമുക്കൊക്കെ ദൈവത്തിനോടു പറയാന്‍ പരാതികള്‍ മാത്രമെ ബാക്കിയുള്ളു !!!!!!!!!

അത്ക്കന്‍ said...

പിരിക്കുട്ടിയുടെ മനോവികാരം മനസ്സിലാക്കാന്‍ കഴിയുന്നു.
‘സ്വന്തം കഴിവില്‍, വൈകല്യങ്ങള്‍ വിസ്മരിക്കപ്പെടുന്നു.’

സഹബ്ലോഗേഴ്സ് അറിയിച്ചത് പോലെ ഓരൊ പോസ്റ്റിടുമ്പോഴും സ്വന്തം ബ്ലോഗിന്‍റെ വൈകല്യങ്ങളെ
തിരിച്ചറിയാന്‍ ശ്രമിക്കുക.

ശ്രീ said...

മുന്‍പൊരിയ്ക്കല്‍ മെയിലില്‍ കിട്ടിയിരുന്നു.

ഇത്രയൊക്കെ ആയിട്ടും വിധിയോട് പൊരുതി ജീവിയ്ക്കുന്ന ആളുകള്‍ ഉണ്ടെന്നത് അഭിനന്ദനാര്‍ഹം തന്നെ

ഉപാസന || Upasana said...

njan bhagyavaanalla pirikkutti.
:-(

:-)
Upasana

ഹരിയണ്ണന്‍@Hariyannan said...

ഈ മെയിലില്‍ വായിച്ചിരുന്നു.

ഇതുപോലെതന്നെ സ്വന്തം കാലുകള്‍ ഉപയോഗിച്ച് കുഞ്ഞിന്റെ പാമ്പര്‍സ് മാറ്റുകയടക്കം എല്ലാ ലാളനകളും ചെയ്യുന്ന കൈകളില്ലാത്ത ഒരമ്മയെക്കുറിച്ചുള്ള വീഡിയോ യുട്യൂബിലെവിടെയോ കണ്ടിരുന്നു!

ഇതെല്ലാം കണ്ടിട്ട് അവനവനുള്ള സൌഭാഗ്യങ്ങളെക്കുറിച്ച് ദൈവത്തോട് നന്ദിപറയുന്നു!!

അദ്ദേഹത്തെ കൂടുതല്‍ ആളുകളിലേക്കെത്തിച്ചതിന് പി.കു.ക്ക് നന്ദി!
കോപി റൈറ്റ് പ്രശ്നങ്ങളില്ലെങ്കില്‍ കുഴപ്പമില്ല!!

നിരക്ഷരന്‍ said...

നമ്മളൊക്കെ മുജ്ജന്മ സുകൃതം ചെയ്തവരാണ്.

A run said...

"Piri kutti" aa peru.. adenikku nannaayi angu ishttapettu..[:)]

A run said...
This comment has been removed by the author.