Monday, June 16, 2008

എന്‍റെ പ്രിയപ്പെട്ട 'മഞ്ജു' .................


'മഞ്ജു' വിനെ വളരെ ഇഷ്ടം ആണ് ...ഞാന്‍ എന്‍റെ ചേച്ചിയുടെ കല്യാണത്തിനു ക്ഷണിച്ചപ്പോള്‍ മഞ്ജു ചേച്ചി അയച്ചു തന്ന ഫോട്ടോ ആണ് ഇതു ....എന്തൊരു സുന്ദരി ആണല്ലേ 'മഞ്ജു' ................. ....ഇപ്പോള്‍ മീനാക്ഷി വലുതായിട്ടുണ്ടാകും എന്നാലും ഒരു inteview കള്‍ക്കും അതിനെ കാണിക്കില്ലായിരുന്നു എന്നാല്‍ അടുത്ത് കണ്ടു വനിതയില്‍ സുന്ദരി ആയിട്ടുണ്ടുട്ടോ മീനക്ഷികുട്ടി ....ദിലീപ്നെ എനിക്കത്ര ഇഷ്ടം ഇല്ല ആള്‍ നമ്മുടെ മഞ്ജു വിനെ തട്ടി കൊണ്ടു പോയി വീട്ടമ്മ ആക്കിയില്ലേ ഒരു രണ്ടു കൊല്ലം, വെയിറ്റ് ചെയ്തൂട .....
കുറച്ചു നല്ല സിനിമകളും കഥാപാത്രങ്ങളും നഷ്ടമായി മഞ്ജുവിന്റെ പകര്‍ന്നാട്ടങ്ങള്‍ ഇല്ലാതെ ..................
N B: ദിലീപിനോട് എനിക്ക് വെറുപ്പ്‌ ഇല്ല ട്ടോ ....ആരൊക്കെയോ അങ്ങനെ വിചാരിച്ചു ........

13 comments:

kaithamullu : കൈതമുള്ള് said...

എന്തേ ഇപ്പോ പെട്ടെന്ന് മഞ്ജൂനെ ഓര്‍മ്മ വരാന്‍?
പിരി?

നന്ദു said...

തട്ടിക്കൊണ്ട് പോയവരിൽ ചിലരൊക്കെ ആ തട്ടലിന്റെ സുഖം കഴിഞ്ഞപ്പോൽ തിരികെ കൊണ്ട് വിട്ടതായി വാർത്ത കേൾക്കുന്നു!. (ഉർവ്വശി, മോഹിനി).
എന്തായാലും ദിലീപ് ഇതുവരെ അങ്ങനെ ചെയ്യാത്തതിൽ അഭിനന്ദിക്കാം.

അഞ്ചല്‍ക്കാരന്‍. said...

അക്ഷരതെറ്റ് പ്രശ്നം തന്നെ പിരീ.

എനിക്ക് മഞ്ചുവിനെ വളരെയിഷ്ടമാണ്. ഞാന്‍ എന്‍റെ ചേച്ചിയുടെ കല്യാണത്തിനു ക്ഷണിച്ചപ്പോള്‍ മഞ്ചുവേച്ചി അയച്ചു തന്ന ഫോട്ടോ ആണിത് . എന്തൊരു സുന്ദരി ആണല്ലേ മഞ്ചു ....

ഇപ്പോള്‍ മീനാക്ഷി വലുതായിട്ടുണ്ടാകും. എന്നാലും ഒരു inteview വില്‍ പോലും അതിനെ കാണിക്കത്തില്ലായിരുന്നു. എന്നാല്‍ അടുത്ത് കണ്ടു വനിതയില്‍... സുന്ദരി ആയിട്ടുണ്ടേട്ടോ-മീനാക്ഷികുട്ടി .

ദിലീപിനെ എനിക്കത്ര ഇഷ്ടമൊന്നുമല്ല. ആള്‍ നമ്മുടെ മഞ്ചുവിനെ തട്ടി കൊണ്ടു പോയി വീട്ടമ്മ ആക്കിയില്ലേ. ഒരു രണ്ടു കൊല്ലം കൂടി വെയിറ്റ് ചെയ്തു കൂടായിരുന്നോ? കുറച്ചു നല്ല സിനിമകളും കഥാപാത്രങ്ങളും നഷ്ടമായി മഞ്ചുവിന്റെ പകര്‍ന്നാട്ടങ്ങള്‍ ഇല്ലാതെ...ഭാവുകങ്ങള്‍.

ശ്രീ said...

നന്ദുവേട്ടന്‍ പറഞ്ഞത് കാര്യം തന്നെ.

അഞ്ചല്‍ മാഷേ... “മഞ്ജു” എന്നല്ലേ കൂടുതല്‍ ശരി?

പിരിക്കുട്ടി said...

ente ponne..........

ee mistakes illathavilla makkale........

free akumbol keri arum kanathe vegam typunnatha...........

nammal paavangal swanthamayi sysytem adutha kollam ennu planittu nadakunnavar
ellavarkum nandhi..........

കുഞ്ഞന്‍ said...

ഓ.ടൊ. ഒരു ശക്തമായ എതിര്‍പ്പ്..

ഉര്‍വ്വശി, മോഹനി എന്നിവരെ തട്ടിക്കൊണ്ടു പോകുകയായിരുന്നില്ല. അവരുടെ വീട്ടുകാര്‍ പരസ്പരം സമ്മതിച്ച് നടത്തിയ വിവാഹമാണ്. അപ്പോള്‍ അതെങ്ങിനെ തട്ടിക്കൊണ്ടു പോകലാകും..? ഇനി സിനിമാക്കാരെ എന്തും പറയാമെന്നാണൊ..അവരും സാമൂഹിക ജീവികളാണ്.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:: പാരഗ്രാഫ് തിരിക്കാന്‍ പഠിച്ചോ?

html mode ല്‍ എഡിറ്റ് ചെയ്യൂ .

പിരിക്കുട്ടി said...

kaithamulle..........

aa chechide molde monnamathe birth day ayirunnu appolorthu manjuvinte ee photoye appol postaki ennu mathram...........


kunjetta.....roshakulan akathe.....
urvasi veetukarude ethirpoodeya vivaham kazhichathu....

pinne mohini icv yil abhinayikumbolum hus ne kurichu nallathu thanneya paranjirunnathu....

ini aa cinemayile problems solve aayappol ivarude jeevithathil enthu patti entho?

രസികന്‍ said...

പിരി ഇളകുംപോള്‍ ഇനി തട്ടിക്കൊണ്ടു പോയതും ഉരുട്ടി കൊണ്ടു പോയതും എല്ലാം ചേര്‍ത്ത് ഇളകും!!! തട്ടിക്കൊണ്ടു പോയവന്‍ മഞ്ജു വിനു ഉരുട്ടി വിഴുങ്ങാന്‍ കൊടുക്കാതിരിക്കുന്നില്ലല്ലോ നാല് നേരം വെട്ടി വിഴുങ്ങുന്നുണ്ടല്ലോ പിന്നെ എന്തിനാ പാവം ദിലീപിനെ വെറുക്കുന്നത്

OAB said...

എന്റെ പിരീ...ആരെയും വെറുക്കരുത്. അവറ് തട്ടിയൊ മുട്ടിയൊ കൊണ്ട് പോട്ടെ. നമ്മള്‍ ‘തട്ടലിന്റെ സുഖം കഴിഞ്ഞ്’ വരുന്നവരുടെ കണക്കെടുക്കാനും നില്‍ക്കണ്ട.
നന്ദി.

പിരിക്കുട്ടി said...

aarem veruthjitiilla ithuvare....

athra ishtam illa athu verupano?

orishtakuravu athrem ulloo tto

oab.

കുമാരന്‍ said...

മഞ്ജുവിനെ എനിക്കും വളരെ ഇഷ്ടമായിരുന്നു.
'നൂറ്റാണ്ടിലൊരിക്കല്‍ മാത്രമുണ്ടാവുന്ന അഭിനയപ്രതിഭ'
എന്നാണു നടന്‍ തിലകന്‍ മഞ്ജുവിനെ പറ്റി പറഞ്ഞത്.
'മഞ്ജു' എന്നല്ലേ ശരി 'മഞ്ചു' എന്നു കാണുമ്പോ ഒരു സുഖമില്ല.

സിസ്റ്റത്തിന്റെ കാര്യം ഞാനുമങ്ങനെ തന്നെ.ബോസ്സ് പോയാല്‍ ചാടി വീഴും.

നന്ദുവിന്റെ കമ്മെന്റ് അടിപൊളി...

നിരക്ഷരന്‍ said...

ചേച്ചീടെ കല്യാണത്തിന് വിളിക്കാ‍നും മറ്റും മജ്ഞുവുമായുള്ള അടുപ്പം എന്താണ് പിരീ...?