Wednesday, June 4, 2008
ചിന്തിക്കു ...........
ഒരു ഉറുംബ് വിചാരിച്ചാല്‍ 1000 ആനയെ കടിക്കാം, എന്നാല്‍1000 ആന വിചാരിച്ചാല്‍ ഒരു ഉറുംബിനെ കടിക്കാന്‍ കഴിയുമോ ??ഉയരം കുറവാണെങ്കില്‍ High-heels ഇട്ടു ഉയരം കൂട്ടാം , പക്ഷെഉയരം കൂടുതലാണെങ്കില്‍ Low-Heels ഇട്ടു ഉയരം കുറക്കാന്‍ പറ്റുമോ??.Pure 916 "Gold" പണയം വെയ്ക്കാം,പക്ഷെFilter "Gold" പണയം വെയ്ക്കാന്‍ പറ്റുമോ ?ചിന്തിക്കൂ .....Train Ticket എടുത്തു Platform-ല്‍ ഇരിക്കാം, എന്നാല്‍Platform ticket എടുത്തു Train-ല്‍ ഇരിക്കാന്‍ പറ്റുമോ??Tea Cup -ല്‍ Tea കുടിക്കാം , എന്നാല്‍World Cup -ല്‍ World കുടിക്കാന്‍ പറ്റുമോ ??ചിന്തിക്കൂ .....IronBox കൊണ്ടു Iron ചെയ്യാന്‍ പറ്റും, എന്നാല്‍PencilBox കൊണ്ടു Pencil ചെയ്യാന്‍ പറ്റുമോ ??ജോലി തീര്‍ന്നെങ്കില്‍ ഇതു വായിച്ചു കൊണ്ടിരിക്കാം, എന്നാല്‍ഇതു വായിച്ചു കൊണ്ടിരുന്നല്‍ ജോലി തീരുമോ
Subscribe to:
Post Comments (Atom)
21 comments:
മെയിലില്‍ കിട്ടിയിട്ടുണ്ട്. എന്നാലും ഇവിടെ പങ്കു വച്ചതു നന്നായി.
:)
വട്ടാണേല് ഗുളിക തിന്നാം.പക്ഷേ ഗുളിക തിന്നാല്‍ മാത്രം ഈ വട്ട് മാറുമോ:)
തമാശകള്‍ മരിക്കുന്ന വിധം
more piri loosed ?
ഞാന്‍ ചിന്തിച്ചാല്‍ എനിക്ക് ഉത്തരം കിട്ടും.നിനക്ക് കിട്ടൂലല്ലൊ...കഷ്ടം??!!.
ലൂസായിട്ടുള്ള പിരിയാണല്ലെ?
ബൂലോകത്ത് കമന്റിയാല് പോസ്റ്റ് നിറയും എന്നാല്‍ ഭൂലോകത്ത് കമന്റിയാലൊ ജയിലാലാകുമൊ..?
ചിന്തകള്‍ കസറീട്ടൊ..!
പിരിക്കുട്ടീ, ബ്ലോഗിന്റെ സാദ്ധ്യതകൾ അനന്തമാണ് അതു പ്രയോജനപ്പെടുത്താൻ ശ്രമിക്കൂ..ആശംസകൾ!
ചിന്തേല് കല്ലിടരുത്.
ചിന്തിചാല്‍ ഒരു അന്തവുമില്ല എന്റെ പിപ്പിരി കുട്ടിയെ....
പിരി പിപ്പിരിയാണെങ്കിലും തിലും കാര്യോണ്ടല്ലൊ.
ചന്തിയ്ക്കു നല്ല ഈര്‍ക്കില്‍ പെടകിട്ട്യാല് ഒക്കെ ശര്യാവും.
സത്യം പറയുമോ? പ്ലീസ്,
തനിക്കു ശരിക്കും പിരിയിളകിയതാണൊ?
ഞാനാദ്യമായിട്ടാട്ടോ ഇതു കാണുന്നെ. എനിക്കിഷ്ടായി. പക്ഷെ പണി ബാക്കി:(
ഞാനാദ്യമായിട്ടാട്ടോ ഇതു കാണുന്നെ. എനിക്കിഷ്ടായി. പക്ഷെ പണി ബാക്കി:(
പിരി ഇളകിയ ചിന്തകള്‍ വായിച്ചു ഇഷ്ടമായി
ഇളകാത്ത ചിന്തകള്‍ ഇളക്കാം ഇളകിയചിന്തകള് എന്ത് ചെയ്യും ?!!!!!!!!!!!!!!!!!!!!!!
കൂട്ടത്തില്‍ നന്ദു പറഞ്ഞതു കൂടി ശ്രദ്ധിക്കൂ
പിരി ശരിക്കും ഇളകിക്കിടക്ക്വാണല്ലെ??? :)
ente daivame.........
aadyaitta ithrem comments.........
ente potta tharangal vayichu commentiya
sreechetta.........
kiranzzz.......
fasal kka..........
vellarakkadikka........
oab(what s it?)
yyarithu
kunjan....
nandukuttan,,athkan(enikku vayya enna pera)
nigooda bhoomi ......
chanthu....
kaavalan....
nandakumar.....
lakshmi.....
rasikan.......
kichu & chinnu .........
ellavarkum nandri..............
potti peennane mandathrangal kshamikkuka.....
thamasha parayumpol oru minimum standard okke aakam ketto :P
ദിനു പറഞ്ഞതു സത്യമാ
ഈ ‘ഉറുമ്പ്‘ എന്നത് ‘ഉറൂപ് ‘എന്നാ ഞാന്‍ വായിച്ച് തുടങ്ങിയത്..
എന്റെ കുഴപ്പം..!!
Post a Comment