Monday, September 1, 2008

എന്റെ ഓണം ഇങ്ങനെ .........

എന്റെ officile thiruvonappookkalam
തിരുവോണം


ഉത്രാടം



പൂരാടം




മൂലം






തൃക്കേട്ട ...








അനിഴം










വിശാഖം (2) വെള്ളത്തിലായിപ്പോയി....കഷ്ടം അത് തന്നെ ഇരിക്കട്ടെ രണ്ടാമന്‍











വിശാഖം (1)












ചോതി













ഇതാണെന്റെചിത്തിര പൂക്കളം ....ബാക്കി എല്ലാം പിന്നാലെ വരുംകേട്ടോ














അത്തപ്പൂക്കളം





പൂവൊക്കെ എല്ലാം ഒരു പോലത്തെ തന്നെ ആണുട്ടോ ......

ഡിസൈന്‍ കുറച്ചു മാറ്റാന്‍ നോക്കിയിട്ടുണ്ട് .....പിന്നെ എനിക്ക് അത്തപ്പൂക്കളം ഇടാനാ കൂടുതല്‍ ഇഷ്ടം ....എല്ലാം വട്ടത്തില്‍ ഇട്ടാല്‍ മതിയല്ലോ ?
എങ്ങനുണ്ട് നോക്കിക്കേ .....

കാലത്ത് തന്നെ കണ്ട പറമ്പിലും വീട്ടിലും കയറി പൊട്ടിച്ച പൂക്കളാണ് .....


ഇപ്പോള്‍ ഞാന്‍ ഒറ്റക്കായി പൂ പറിക്കാന്‍ പോകാന്‍ പണ്ടു ഒരു പട തന്നെ ഞാന്‍ ഒരുക്കുമായിരുന്നു ....



ഇപ്പൊഅവരൊക്കെ പഠിപ്പിന്റെ തിരക്കിലാ ...എന്റെ അനിയന്മാരും അനിയത്തി മാരും ഇതിലൊന്നും തീരെ താല്‍പര്യവും ഇല്ല ഞാന്‍ ഒറ്റയ്ക്ക് ഹും .....



പിന്നെ ഓഫീസ് ജോലി കൂടുതലയതിനാല വൈകിയത് ട്ടോ എന്റെ പോസ്റ്റ് കണ്ടു കമന്റ് ഇട്ട



എന്റെ എല്ലാ കൂട്ടുകാര്‍ക്കും പിരിയുടെ നന്ദി .....



























































































































































64 comments:

--xh-- said...

എവിടെ പൂക്കളം? ഇന്ന് അത്തം ആണല്ലെ. ഈ പൊസ്റ്റ് വായിചപൊളാ ഒര്‍മ്മ വന്നെ. :-D

--xh-- said...

ആഹാ, ഇന്നു ഞാന്‍ ആണല്ലൊ തേങ ഉടച്ചത്. :-D

നരിക്കുന്നൻ said...

എവിടെ. ഈ അത്തത്തിന്റെന്ന് തന്നെ പറ്റിച്ചോ...? മാവേലി ഇങ്ങ് വരട്ടെ ഞാൻ പറഞ്ഞ് കൊടുക്കു.

ആ അത്തപ്പൂക്കളം ഇങ്ങ് വരട്ടേ....

Kichu $ Chinnu | കിച്ചു $ ചിന്നു said...

അയ്യോ! എന്റെ കാഴ്ചശക്തി പോയേ....

പിരിക്കുട്ടി said...
This comment has been removed by the author.
PIN said...

പിരൂ,

പരസ്യം വായിച്ചു...
ആകാംഷയോടെ കാത്തിരിക്കുന്നു.
ഉടൻ റിലീസ്സ്‌ ചെയ്യണേ....

രസികന്‍ said...

പിരീ coming soon എന്നു പറഞ്ഞ് കൊടുത്ത തിയ്യതി ഒന്നു നോക്കൂ വല്ല ശരിയും കാണുന്നുണ്ടോ?!!!!!!!!!!!!!!!!!!!!!!!!!!!!!!!!

പിരിക്കുട്ടി said...

sorry rasikaa...
on 04-09-08

kkkkkkkk

siva // ശിവ said...

ഓക്കെ എത്രയും വേഗം...

Typist | എഴുത്തുകാരി said...

ഇപ്പോ മനസ്സിലായി പിരിക്കുട്ടി, പിരിക്കുട്ടി തന്നെയാണെന്നു്.

yousufpa said...

പൂക്കളം എപ്പോഴാച്ചാ ഇട്ടോളൂ.എന്ത് ചെയ്തിട്ടായാലും വേണ്ടില്ല ആ അടപ്പായസം എങ്ങനെയെങ്കിലും പാഴ്സലായി ഷാര്‍ജയിലേക്കെത്തിച്ചാല്‍ മതി..കേട്ടോ...?

സുമയ്യ said...

പിരിക്കുട്ടിയുടെ പൂക്കളം കണാന്‍ കൊതിച്ചു കൊണ്ട് ‘നാലുപെണ്‍കുട്ടികള്‍’

കുറുമാന്‍ said...

ഇതൊരു മാതിരി കോന്നിലം പാടത്ത് പ്രേതം വരുന്നത്പോലെയാ‍ായല്ലോ പിരിക്കുട്ടീ :)

അത്തം, ചിത്തിര, ചോതി........

PIN said...

പിരൂ,

അപ്പോൾ പൂക്കളം ഇട്ടുതുടങ്ങി അല്ലേ?. ഇനിയും ഇടൂ..പോസ്റ്റൂ..പറ്റുമെങ്കിൽ പിരു ഉണ്ടാക്കിയ ഓണസദ്യയുടെ ഫോട്ടോകൂടി ഇട്ടുകൊള്ളൂ... അതൊക്കെ കണ്ടിട്ട്‌ ഓണത്തിന്റെ ഓർമ്മക്കൾ അയവിറക്കാമല്ലോ?

ആശംസകൾ....

(പിന്നെ,പൂക്കൾ ഒന്നും കിട്ടാത്തതിനാൽ ഞാൻ ഒരു കായ്ക്കളം ഇട്ടിട്ടുണ്ട്‌.സമയം പോലെ പോയികാണുക.)

Anil cheleri kumaran said...

കലാ..പകാരി കൂടിയാണല്ലെ.!!

smitha adharsh said...

ഹ്മം..പൂക്കളം കണ്ടു...ഒരിത്തിരി കുശുമ്പ്...
ഇവിടെ പൂ കിട്ടില്ല കുട്ടീ..
കഴിഞ്ഞ തവണ,എന്റെ മോള് ഇവിടെ പൂക്കളം ഇട്ടു..ഇത്തവണ.."ഗോപി"എന്ന് തോന്നുന്നു..ചോറ് വയ്ക്കാന്‍ ഞങ്ങള്‍ മറുനാടന്‍ മലയാളികള്‍ക്ക് "മട്ട അരി" പോലും ഇവിടെ ഇപ്പോള്‍ കിട്ടുന്നില്ല.
piri,
Happy onam...tto.

GURU - ഗുരു said...

വളരെ ലൈവാണല്ലോ..
പിരീ..എന്റെ ബ്ലോഗിലൊന്ന് വരൂ
നേരെ ചുവ്വേ കാണാന് പറ്റുന്നുണ്ടോന്ന് നോക്കൂ.
ഇല്ലങ്കിലെന്ത് ചെയ്യണം പ്ലീസ്...

സുമയ്യ said...

ഇതാണ് നാടന്‍ പൂക്കളം. പഴയ കാലങ്ങള്‍ ഓര്‍ത്തു പോകുന്നു പിരീ...........

രസികന്‍ said...

പിരിയുടെ തനി നാടൻ ഇലക്കളം കം പൂക്കളം നന്നായിട്ടുണ്ട്
ഓണാശംസകൾ

ശ്രീ said...

പൂക്കളം കാണാന്‍ സാധിച്ചതില്‍ സന്തോഷം

നരിക്കുന്നൻ said...

പിരിക്കുട്ടീ...അവസാനം പൂക്കളം എത്തിയല്ലേ... നന്ദി.. ഒരുപാടൊരുപാട്... ഇവിടെ ഞങ്ങൾക്കിതൊക്കെ കാണുന്നത് വലിയ ആശ്വാസാ‍...അത്ക്കൻ പറഞ്ഞപോലെ ആ അടപ്പായസം ഇങ്ങ് പാർസൽ കിട്ടിയിരുന്നെങ്കിൽ ബഹുകേമാകുമായിരുന്നു.

പിന്നേയ്...പൂക്കളം വരുന്നതിന് മുമ്പേ ഒരുപാട് കമന്റൊപ്പിക്കണ ഈ വിദ്യ കെങ്കേമം... ഞാൻ കരുതി ഈ മാവേലിയുടെ പേരിലൊരു പറ്റിക്കലോ എന്ന്.

എല്ലാവർക്കും എന്റേയും കുടുംബത്തിന്റേയും ഓണാശംസകൾ....

PIN said...

Hi Piru,
The second edition also nice. Waiting for more.
All the best...

Rejeesh Sanathanan said...

സന്തോഷമായി........സമയക്കുരവുമൂലം കളര്‍ ചേര്‍ത്ത ഉപ്പൂപരല്‍ തിരക്കി പോയില്ലല്ലൊ.അതെ ഇതു തന്നെ ആണ് മലയാളി മനസ്സിലെ യഥാത്ത്ത പൂക്കളം

ഓണാശംസകള്‍.........

Kunjipenne - കുഞ്ഞിപെണ്ണ് said...

ഹായ് പിരീ അത്തപൂക്കളം....
നന്നായീ..ട്ടോ...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

സ്നേഹം കൊണ്ടൊരു പൂക്കളമൊരുക്കി നന്മയാകുന്ന മാവേലിയെ വരവേല്‍ക്കാം
എല്ലാ ബൂലോകര്‍ക്കും,
ഭൂലോകര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

--xh-- said...

പൂക്കളം അസ്സലായിട്ടൊ. ഞാന്‍ കൊടുങല്ലൂരില്‍ ആയിരുന്നു ലാസ്റ്റ് വീക്. അതാ ഈ പേജ് സന്ദര്‍ശിക്കാന്‍ വയ്കിയെ. വീട്ടി പൊയപ്പൊ അമ്മയും ഞാനും പൂക്കളം ഇട്ടു - ഫോട്ടൊ പൊസ്റ്റ് ചെയ്യാം അടുത്തു തന്നെ.
മലയാളത്തില്‍ ഇത്രയും ഒപ്പിക്കാന്‍ പെടുന്ന പാട് എനിക്കറിയാം. :-D ഒരു ഫുള്‍ മലയാളം ബ്ലൊഗ് ഇപ്പൊ ഞാന്‍ വിചാരിച്ചാ ശെരിയാവൂല. പിന്നെ, എന്റെ വായനക്കാര്‍ മിക്കവാറും കേരളത്തിനു പുറത്തുള്ളവര്‍ ആണു. അപ്പൊ ഈ ബ്ലൊഗ് മലയാളതില്‍ ആക്കിയാ അവരു എന്നാ ചെയ്യൂം? ആശയവിനിമയം അല്ലെ പ്രധാനം. ഭാഷ അതിനുള്ള ഒരു ഉപകരണം മാത്രം അല്ലെ?

സ്മിജ said...

പിരീള്ളപ്പോഴെങ്ങനാ പൂക്കളം ഇട്ടേ?

കെട്ടുങ്ങല്‍ said...

ന്റെ ചിരിക്കുട്ടീ, ക്ക് ബയ്യാ...

Anonymous said...

pirikkuttikku vendi njan oru screw driver vangiyittundu.
abhiprayangalkku nandi

Kunjipenne - കുഞ്ഞിപെണ്ണ് said...

ഓണം കഴിഞ്ഞു ഈ പൂക്കളമൊക്കെ മാറ്റിക്കോളീ ട്ടോ..

ജിജ സുബ്രഹ്മണ്യൻ said...

എന്റെ പൊന്നു പിരീ...ഞാന്‍ ഈ പോസ്റ്റ് കണ്ടില്ലാരുന്നു.ഇവിടെത്താന്‍ വൈകിപ്പോയീട്ടോ..സോറീ..

പൂക്കളം ഒക്കെ ഇഷ്ടപ്പെട്ടൂ ട്ടോ..

--xh-- said...

ഞാന്‍ മലയാളത്തില്‍ ഒരു ബ്ലൊഗ് ആരംഭിച്ചു ട്ടൊ. വിലാസം - http://oonuready.blogspot.com/

വരവൂരാൻ said...

എന്തുട്ടാണ് ..... നന്നായിട്ടുണ്ട്‌

ആദര്‍ശ്║Adarsh said...

പിരിചേച്ചി...ഓണം കഴിഞ്ഞിട്ടാണ് ഞാനീ മുറ്റത്ത്‌ വരുന്നത് ..പൂക്കളം നന്നായിരുന്നു ട്ടോ ..പിന്നെ ഞങടെ നാട്ടിലൊക്കെ തിരുവോണം കഴിഞ്ഞാലും പൂവിടും ...മകം വരെ ...കൂടെ ചീകോതിയും ഉണ്ടാകും എന്നുമാത്രം...

Kichu $ Chinnu | കിച്ചു $ ചിന്നു said...

Oh കഴിഞ്ഞ തവണ വന്ന്പ്പോ പൂക്കളത്തിന്റെ ഫോട്ടോ കാണാന്‍ പറ്റുന്നില്ലായിരുന്നു, അതാ കാഴ്ചശക്തി പോയേ എന്നെഴുതിയത്.. ഇപ്പൊ കണ്ടു .. നന്നായിട്ടുണ്ട്

Dewdrops said...

ചേച്ചീ.... പൂക്കളം നന്നായിട്ടുണ്ട് നമ്മാൾ വീട്ടിൽ ചുമ്മ ഇട്ടു കളിക്കുന്നത് ഓർമ്മ വന്നു. നന്ദി ആ ബ്ലോഗ് പരിചയപ്പെടുത്തിയതിൽ. പിന്നെ എനിക്ക് പിരികുട്ട്യെ വല്ല്യ ഇഷ്ടായീ ട്ടോ......

നിസ്സാറിക്ക said...

ശാലീന സുന്ദരമായ പൂക്കളം. വളരെ നന്നായിട്ടുണ്ട് അനിയത്തീ... ഓണസദ്യയുടെ
ചിത്രം കൂടി ഇടാമായിരുന്നു. ഇരുപത്തെട്ടാമോണത്തിനു ഇട്ടാലും മതി കേട്ടോ. ഓണസദ്യയൊക്കെ എങ്ങനെയുണ്ടായിരുന്നു. ഇവിടെ ദുബായിയില്‍ നല്ല നാടന്‍ അരിപോലും
ഇപ്പോള്‍ കിട്ടുന്നില്ല..കലികാലം തന്നെ..!

ആദര്‍ശ്║Adarsh said...
This comment has been removed by the author.
ബ്ലോഗാക്ഷരി said...

എവിടെ തിരുവോണപ്പൂക്കളം. ഈ കുട്ടിക്ക് ശരിക്കും പിരിയാണോ?

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

എന്തൂട്ടാ പറ്യാ? ഇത്രക്ക് വൈക്യോണ്ട് ഓണാശംസയില്ല.

നല്ല പോസ്റ്റുകളാണ്. ആശംസകള്‍.

PIN said...

നന്നായിട്ടുണ്ട്‌.

പറഞ്ഞപോലെ നാളുകൾ എണ്ണി പൂക്കളം ഇട്ടിട്ടുണ്ടല്ലോ?
പോസ്റ്റാൻ എന്തേ വൈകിയത്‌ ?

ബഷീർ said...

പിരീ

റോസ്‌ പെണ്ണിന്റെ പരിണാമങ്ങള്‍ മുതല്‍ ഈ പൂക്കളം വരെ കണ്ടു..

പിരിയായതും അല്ലാത്തതുമായ എല്ലാ ആശംസകളും നേരുന്നു കൂടുതല്‍ പിരി അഴിച്ച്‌ വരൂ..

Tince Alapura said...

good

അച്ചുമാമ said...

pirikuttee vishamikkaruth pookkalam athrakkanghu pora
try next year

ആദര്‍ശ്║Adarsh said...

പിരീ,നന്നായിട്ടുണ്ട്കേട്ടോ.. തിരുവോണം കഴിഞ്ഞും പൂവിടണം... നല്ലതേ വരൂ...
ശീവോതിഅവിടൊന്നും ഇല്ലേ?

യാമിനിമേനോന്‍ said...

പൂക്കളം നന്നായിട്ടുണ്ട്.......പിരിക്കുട്ടി എന്ന പേരും!!!!

മാഹിഷ്മതി said...

വിശാഖത്തിനു ആരു വെള്ളത്തിലായി പിരികുട്ടിയോ അതോ പൂക്കളമോ?

സുന്ദരന്‍ said...

ഹാപ്പി ഓണം പിരിക്കുട്ടീ...
ഞാന്‍ വരാന്‍ താമസിച്ചോ?...ഇല്ലാലോ!!

സുന്ദരന്‍ said...

ഒത്തിരി നല്ല പോസ്റ്റ് ആയതിനാല്‍
ഒരു കമന്റൂടെ ഇരിക്കട്ടെ
മൊത്തം അമ്പത് ...

Anonymous said...

pireeeeeeeeeeeeeeeeeeeeeeeeeeeeeee
ee anda kadahaboologathinarikiloode
eveningil oru morning walkinu irangiyathaanu.
appozha oru pottippeennu ninnu enthokkeyo vilichu koovunnathu
(sadarana mattullavarude kayyileku kodukkunna vadi innente kayyil thanne vachu ) .appo ee arappiriyodu onnu commentan nokkumbo ente key board mathru bhasha marannu poyi .enthu cheyyam 'njnaitha manglishil thanne commentiyirikkunnu.
kolllam
pinne
piri loose akunnathinte munpe namukkonnu murukkanam
pinne oru samshayam
eee kunjippennum piriyum thammilentha relation
entho oru askitha???
he he haaaaaaaaaaaaaa
ok appo .njan key boardinu kurachu malayalam padippikkatte
ok dear byeeeeeee

Sentimental idiot said...

പുതു മുഖം , പേരു ഷഫീക് , സ്മിജയുടെ ബ്ലോഗില്‍ നിന്നു കണ്ടു പിടിക്കുന്നു.
റംസാന്‍ ആശംസകളോടെ ...............................shafeek

പിരിക്കുട്ടി said...

THANKS FOR ALL...
XH....
NARIKKUNNAN...
KICHU&CHINNU...
PIN...
RASIKAN..SHIVA...
TYPIST..
ATHKAN
SUMAYYA..
KURUMAN
KUMARAN.
SMITHA.
GURU.
RASIKAN..
SREE
MARUNNA MALAYALI..
KUNJIPENNU..
KUNNIMANI..
ORU AATHMASAMTHRIPTHIKKAAY..
SMIJA..
SHAJI..
ADARSH,,
VARAVOORAN...
LISA..KAANTHARIKUTTY...

THANKS....

പിരിക്കുട്ടി said...

WELCOME TO SHADOWS..
NIZARKKA..
ACHUMAMA...
YAMINI MENON
PANDU SUNDARAN..
MAHISHMATHI..
THENNILAVU..
ANOOP..
PANDU SUNDARAN...
TINCE...
BASHEER VELLARAKKADU..
THANKS FOR ALL..........

Chullanz said...

ഇപ്പൊളും പത്തു ദിവസം പൂവിടുന്നവരുണ്ടല്ലേ? കൊടുങ്ങല്ലൂരിണ്റ്റെ സ്വന്തം കണ്ണൂറ്‍ സ്റ്റൈലും വായിചു. മറ്റൊരു കൊടുങ്ങല്ലൂറ്‍ക്കാരനായ ഞാനും ഓറ്‍ത്തു വിഷമിക്കാറുണ്ട്‌ അതിനെ പറ്റി.ജീവണ്റ്റെ വില അറിയാത്ത കുറെ പേര്‍ ഉണ്ടാകുന്നതിണ്റ്റെ ദുരന്തം. മധുര ചുട്ടെരിച്ച്‌ കുറുംബയുടെ നാടല്ലെ എന്നു വിചാരിക്കുന്നുണ്ടാകും രാഷ്റ്റ്റീയക്കാറ്‍

ദളം said...

nice pookanalms

Kunjipenne - കുഞ്ഞിപെണ്ണ് said...

പിരൂ.....
പുതിയപോസ്റ്റൊന്നുമില്ലെ.........

പെണ്‍കൊടി said...

എന്നാലും പിരിക്കുട്ടിക്ക്‌ എല്ലാ ദിവസോം പൂക്കളം ഇടാന്‍ പറ്റീലോ.. നമ്മള്‍ക്ക്‌ ഈ ബാംഗ്‌ളൂരില്‍ ഇതിനൊന്നും പറ്റിയില്ല.. എങ്കിലും ഒരെണ്ണം ഓഫീസ്സില്‍ ഇട്ടു. പക്ഷെ അദ്ധ്യാപക ദിനം സ്പെഷ്യല്‍ ആയിരുന്നു എങ്കിലും ഏല്‍പിച്ചത്‌ നമ്മള്‍ മലയാളികളെ.. നല്ല ഒരു അത്തപൂക്കളം ഇട്ടു കൊടുത്തു അതും ഒരു തോണിയും തെങ്ങും എല്ലാം വരച്ച്‌..
നമ്മള്‍ നമ്മടെ 'മല്ലു സ്റ്റൈല്‍' കാണിക്കണമല്ലോ..

Sarija NS said...

:)

മാലാഖന്‍ | Malaghan said...

പിര്യേ... ത്തിരി ലേറ്റായിട്ടാ... നമ്മളങ്ങന്യാ.. എല്ലോടത്തും എത്തും ന്നാ എവിടേം നേരത്തും കാലത്തും എത്തീന്നുള്ള ചീത്ത്പ്പേര്‌മേടിക്കേംല്ല്യാ...
ന്തൂട്ടാപ്പൊപറയാ... സ്പാറീണ്ട് ട്ടാ... മ്മടെ പെണ്‍കൊടി ഒരു പൂക്കളട്ട കഥ പറ്യണ്ടായീല്ലോ.. അതില്‍ തോണ്യേതാ ആളേതാന്നറിയണ്ടായീല്ല...
ഇതാണ്‌ പൂക്കളം. മ്മടെ ലോക്കല്‍ പൂവൊക്കെ വെച്ചിട്ടിട്ടാലൊരു ഭംഗിന്ന്യാ... പിന്നെയ് അനിയത്തിപ്പിള്ളാരോട് പറ ത്രയ്ക്ക് ഓവറാക്കണ്ടാന്ന്... അനിയനോ? ഗഡിന്തൂട്ടാ ചെയ്യണേ? പൂവിടാണ്ട് ന്തൂട്ടോണംന്ന്? ശര്യാണല്ലാ .. ഓണം കഴിഞ്ഞിട്ടൊത്തിരി നാളായീല്ലോ... ന്നലും കെടക്കട് ഒരു പെട... സ്പാറി!

Jayasree Lakshmy Kumar said...

വൈകിയാണു ഈ ചേതോഹരങ്ങളായ പൂക്കളങ്ങൾ കണ്ടത്. നന്നായിരിക്കുന്നു പിരിക്കുട്ടി

മാണിക്യം said...

അത്തം മുതലുള്ള പൂക്കളം ഇട്ടതിനു
അഭിനന്ദനം ആദ്യം പറയട്ടെ,
രണ്ടാമത് ഇങ്ങെത്താന്‍
താമസിച്ചതിന് ഒരു ക്ഷമാപണം ..
മുന്നാമത് ഓണാശംസ
നാലമത് ഈദാശംസ
അഞ്ചാമത് നവരാത്രി
അപ്പോ കുട്ടി പിരി
സര്‍‌വ്വൈശ്വര്യങ്ങളുമുണ്ടാവാന്‍
ലക്ഷ്മീകൃപയുണ്ടാവട്ടെ!

.

നരിക്കുന്നൻ said...

പിരിക്കുട്ടിയുടെ നാണിയമ്മൂമയെ തേടി വന്നതാ.. എവിടെ പോസ്റ്റ്?

പിരിക്കുട്ടി said...

thanks to chullanz...
dalam..
kunjippennu..
penkodi..
sajira.
malakhan..
lakshmy..
manikyam...

dear narikkunna...
naniammoomma vannallo kandille?

naakila said...

pookalangal kandu
nashtapedunna onakazcha orukiyathinu nandi
sneham