Monday, June 28, 2010

എന്റെ പൂന്തോട്ടത്തിലെ മഴക്കാലമാലാഖകള്‍ ..........


എല്ലാ ബൂലോകര്‍ക്കും എന്റെ നമസ്ക്കാരം ......
കുറെ നാളായി ഒരു പോസ്റ്റ്‌ ഒക്കെ ഇട്ടിട്ടു .......
ഇത് വഴി വന്നു ഒരു പോസ്ടിടാന്‍ എന്റെ മടി സമ്മതിക്കുന്നില്ല .....
ജോലിക്കിടയിലെ ഇടവേളകളില്‍ ആണ് ഞാന്‍ ഒരു പോസ്റ്റ്‌ ഒക്കെ തട്ടിക്കൂട്ടുന്നെ
അതില്‍ കുറെ സ്പെല്ലിംഗ് മിസ്ടെക്കും ......


പിന്നെ ഇന്നിപ്പോള്‍ ഒരു കുഞ്ഞു പോസ്ടിടാനാ വന്നത് ..ഒരു ദിവസം രാവിലെ മുറ്റം അടിക്കാന്‍ (മഴക്കാലം ആയാല്‍ സുഖം ആണ് ആഴ്ചയില്‍ ഒരിക്കല്‍ മുറ്റം അടിച്ചാല്‍ മതി )ചൂലുമായി ഇറങ്ങിയപ്പോള്‍ ആണ് എന്റെ കുഞ്ഞു പൂന്തോട്ടത്തിലെ ഈ രണ്ടു അതിഥികളെ കണ്ടത് .നല്ല ഭംഗിയുള്ള കൂണുകള്‍ അടുത്ത് ചെന്നപ്പോള്‍ രൂക്ഷമായ ഒരു ഗന്ധം ....എങ്കിലും മൊബൈലില്‍ രണ്ടു മൂന്നു ഫോട്ടോസ് എടുത്തു ......നോക്കിക്കേ
എനിക്കീ ബോട്ടണി ഒന്നും അറിയാന്‍ വയ്യ അതുകൊണ്ട് സയന്റിഫിക് നെയിം ഒന്നും അറിയത്തില്ല ....നിങ്ങള്‍ ആരെങ്കിലും ഇതിനു മുന്‍പ് കണ്ടിട്ടുണ്ടോ ? എനിക്കിത് കണ്ടിട്ട് പുറം തിരിഞ്ഞു നില്‍ക്കുന്ന മാലാഖ മാരെ പ്പോലെ തോന്നി ഞാന്‍ ആദ്യമായ ഇത്തരം ഒരു കൂണിനെ കാണുന്നത്




ഒരു ദിവസത്തെ ആയുസ്സേ ഉണ്ടായുള്ളൂ പിറ്റേന്ന് അതാകെ ഒടിഞ്ഞു തൂങ്ങി മറിഞ്ഞു കിടന്നിരുന്നു അടുതുതന്നെ കാച്ചില്‍ കിഴങ്ങ് പോലത്തെ ഉരുണ്ട ഒരു സാധനം കണ്ടു അതില്‍ നിന്ന് പിറ്റേന്ന് ഒരു കൂണ് കൂടി മുളച്ചു വന്നു ..(അതിന്റെ ഫോട്ടോ എടുക്കാന്‍ പറ്റിയില്ല എഴുന്നേറ്റപ്പോള്‍ നേരം വൈകി അതിനിടയിലായിരുന്നു ഓടിച്ചൊരു പരിശോധന )





ഈ പാട്ടൊന്നു കേട്ട് നോക്കൂ ...............

http://www.box.net/shared/psbu0gmv8v

26 comments:

krishnakumar513 said...

അതിഥികള്‍ നല്ല സുന്ദരക്കുട്ടപ്പന്മാരാണല്ലൊ!നല്ല പോസ്റ്റ്

ഹരീഷ് തൊടുപുഴ said...

അയ്യേ ഇതുവരെ ഇതൊന്നും കണ്ടിട്ടില്ലേ..!!

ദേണ്ട് ഇവിടെയുണ്ട്

പിരിക്കുട്ടി said...

yes hareesh aa photo enikkippol kandappol orma vannu but
ithum athum difference ille?

ഹരീഷ് തൊടുപുഴ said...

അല്ല പിരി;
ഇതിനു ഏകദേശം ഒന്നോ രണ്ടൊ മണിക്കൂറെ ആയുസ്സുള്ളു എന്നാണെന്റെ നിഗമനം. നിമിഷനേരം കൊണ്ടാണത് വലകൾ നെയ്തുണ്ടാക്കുന്നത്. ഉണ്ടാക്കിയതിനേത്തുടർന്ന് അതിന്റെ വെള്ള നിറം ഏകദേശം ചാരനിറമാകുന്നു. സ്വൽ‌പ്പനേരത്തിനുള്ളിൾ അതു പൂർണ്ണമായും നശിച്ചു വീഴുകയും ചെയ്യുന്നു..

പിരിക്കുട്ടി said...

shariyayirikkum hareshji
njaan nireekshichittilla keto 2 manikoor ..kandappol oru albutham thonny

Rare Rose said...

അങ്ങനെ മാലാഖ ചങ്ങാതിമാരെ കണ്ടെങ്കിലും ബ്ലോഗൊക്കെ ഒന്നു തൂത്തു വാരി പുതിയ പോസ്റ്റിട്ടല്ലോ.സമാധാനായി പിരീസേ.:)

പിന്നെ ഞാനുമിതേ വരെ കണ്ടിട്ടില്ല ഇങ്ങനെ വല നെയ്യും കൂണുകളെ..

jayanEvoor said...

എനിക്കു വളരെ ഇഷ്ടപ്പെട്ടു പിരിക്കുട്ടീ...!
ആ കാഴ്ച തന്നെ എന്തു മനോഹരമാണ്!
ഒന്നു കൂടി കണ്ടാലും കുഴപ്പമില്ല!
(ഒരു ഹരീഷ്...! വല്യ ജാടക്കാരൻ! ഞങ്ങടെ കൊച്ച് ആറ്റുനോറ്റൊരു പോസ്റ്റിട്ടപ്പോ ഇങ്ങനാ വേണ്ടേ?)

ബിന്ദു കെ പി said...

ഇങ്ങനെയൊരു കൂണിനെ ആദ്യമായിട്ടാ ഞാൻ കാണുന്നേ..

ഇനി ഇവിടെ പോയി കുറച്ചു ബോട്ടണി പഠിക്കൂ.. :)

Sabu Kottotty said...

അതു കറിവയ്ക്കാന്‍ പറ്റിയ കൂണുകളല്ലെന്നു പിരിക്കുട്ടിക്കറിയാമായിരുന്നു. ആയിരുന്നെങ്കില്‍ മാലാഖമാ‍രെ കറിവെച്ചതിനു സമാധാനം പറയേണ്ടി വന്നേനെ..

സമാന്തരന്‍ said...

മാലാഖമാരുടെ പിന്തിരിഞ്ഞുള്ള പോക്ക് നന്നായിരിക്കുന്നു...

എനിക്കും ഇതൊരു പുതിയ കാഴ്ചയാണ്.
നന്ദി.. പിരി.

Faisal Alimuth said...

പുതിയ കാഴ്ച.

ശ്രീ said...

ഈയിടെയായി കാണാറേയില്ലല്ലോ...

Unknown said...

കൊള്ളാം.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ഈ ക്ഷണികസൌന്ദര്യങ്ങളെ മനസ്സിൽ പകർത്തിയ പിരിക്കുട്ടിക്ക് നന്ദി.

poor-me/പാവം-ഞാന്‍ said...

ഈ കൂണ്‍ കൂട്ടി ഊണ്‍ കഴിക്കാതിരുന്നത് നന്നയി.വിഷമുള്ളതും ഇല്ലാത്തതും തിരിച്ചറിയാന്‍ പണികളുണ്ടെത്രെ!!!

Anonymous said...

ഞാനും ആദ്യമായി കാണുകയാണ് ....പേരറിയില്ല

Unknown said...

കൂണിന്റെ കൂടെ പാട്ടും ഉണ്ടോ ?

പിരിക്കുട്ടി said...

thanks 4 all comments......

1. krishna kumaar athe sundarikuttykallaa kuttanmaar alla

2. hareesh anu aadyam ithu kandupidicha aal smmathichu hahhaha:)
3.upasan chirikku nandhi
4.rosu thanks k to
5.jayanchetta thanks k to
6.binduchechi...thanks tobotany class link...vishadamaaki edit cheyyatto post ee vivarngal vechu thanks kto
7.kottodikkara enikkistalla koonukale kazhikkunnathu ....:)
8.smaantharan faisal : thanks
9. sree : buzy maan adjustmentilla ee post okke idunne

10.annoop thanks

11. CHULLIKKADU JI: THANKS TO COMMENT ME....ENIKKU NALLA SANTHOSHAM UNDU THANKALUD ECOMMENT KITTYATHINU ........... I LIKE UR WRITING SO MUCH

12.POOR ME/DEEPU : THANKS

13 MY DREAMS : THATS PIRIKUTTY..ITHIRI PIRI UNDU

Jishad Cronic said...

നല്ല പോസ്റ്റ്....

Manoraj said...

പിരിക്കുട്ടിയുടെ ബ്ലൊഗിൽ വീണ്ടും പോസ്റ്റ് കണ്ടല്ലോ.. ഈ വരവ് ആ കൂൺ പോലെ പെട്ടന്ന് അസ്തമിക്കാതിരിക്കട്ടെ.

smitha adharsh said...

ഇത് ഞാന്‍ കണ്ടിട്ടുണ്ട്.ഞങളുടെ തറവാടിന്റെ പിന്നിലെ പറമ്പില്‍.അന്നതൊന്നും ഒരു വിലയില്ലായിരുന്നു.ഇങ്ങനെ ബ്ലോഗ്‌ എന്ന സംഭവം ഉണ്ടാകും എന്നറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ അന്നേ പടം പിടിച്ചു വച്ചേനെ..
നല്ല ഫോട്ടോസ് കേട്ടോ പിരീസേ.

ശ്രീനാഥന്‍ said...

പിരിക്കുട്ടി, എന്തൊരു അൽഭുതം, ഇന്നലെ ഭാര്യ ജോലി ചെയ്യുന്നിടത്ത് ഈ കൂണു കണ്ട് ഇതിന്റെ ഫോട്ടോ മൊബൈലിൽ എടുത്തു കൊണ്ടു വന്നു, ആർക്കും ഈ കൂണേതാ എന്നറിയില്ല അല്ലേ? ഇനിയും പോസ്റ്റുമല്ലോ!

the man to walk with said...

kandittulla aalukal thanne..mazhakkala avatharangal..
nannayi

the man to walk with said...

kandittulla aalukal thanne..mazhakkala avatharangal..
nannayi

Avinash Bhasi said...

nalla blog... nalla ezhuthu.. i would like to follow ur writing style.. keep writing..:)

വാല്യക്കാരന്‍.. said...

പരിപാടി നിര്‍ത്ത്യാ??
അടുത്തതു വരട്ടെ..