Friday, August 13, 2010

എന്റെ അത്തപൂക്കളം


എന്റെ അത്തപൂക്കളം

14 comments:

Unknown said...

പൂവ് + ഇല = പൂവില. അത്തപ്പൂവിലക്കളം എന്ന് പറയുന്നതല്ലെ ശരി?

girishvarma balussery... said...

അത്തത്തിന്റെ അന്ന് ഇത്രയും പൂക്കള്‍ ഇടുമോ? എന്റെ നാട്ടില്‍ അതായത് വടക്കന്‍ കേരളത്തില്‍ അത്തത്തിന്റെ അന്ന് തുമ്പപൂ മാത്രം. പിന്നീട് ഓരോ ദിവസം കൂടുമ്പോഴും ഓരോരോ പൂക്കള്‍ കൂടും... പത്താം ദിവസം പത്തു പൂ... അടുത്ത ദിവസം തുമ്പക്കുടം... അങ്ങിനെയാണ്

Jishad Cronic said...

നന്നായിട്ടുണ്ട്... ഓണാശംസകള്‍...

Typist | എഴുത്തുകാരി said...

അത്തത്തിനു തന്നെ ഇത്രയും വലിയ പൂക്കളം! പൂക്കളും ഇലകളും എല്ലാം ഉണ്ടല്ലോ.

jayanEvoor said...

അത്തപ്പൂക്കളത്തേക്കാൾ തിരുവോണപ്പൂക്കളം!

ആശംസകൾ!

ശ്രീനാഥന്‍ said...

അത്തം പത്തോണം, നന്നായീ പൂക്കളം!

Rare Rose said...

കൊള്ളാലോ പിരീസേ..:)

yousufpa said...

ഇപ്പൊ ഒന്നിനും നേരല്യ എന്ന് കേട്ടൂലൊ..എങ്ങു നിന്നൊ ഒരു മാരൻ ചാരത്തണയാൻ നേരമായി പോലും.
.

Anonymous said...

പൂവും, പൂ വിളിയും, പൂമ്പാറ്റയും.....!! മഞ്ഞുകണങ്ങള്‍ ഉതിര്‍ന്ന് വീഴും തൊടിയിലെ പുല്‍മേടും ഇന്നെവിടെ...?
ആശംസകള്‍

ബഷീർ said...

പിരിക്കളം !!

ആശംസകൾ

Gopakumar V S (ഗോപന്‍ ) said...

ഉള്ളത് കൊണ്ട്....അല്ലേ...

ആശംസകൾ ...

K@nn(())raan*خلي ولي said...

all the best.

SUJITH KAYYUR said...

ashamsakal. puthiyath nokaan veendum varaam.

prakashettante lokam said...

അത്തപ്പൂക്കളം മാറ്റി വിഷുവിന്റെ കണിക്കൊന്നയും പടക്കങ്ങളും കുത്തിനിറക്കൂ ഇവിടെ.

ആശംസകള്‍