Showing posts with label ഫോട്ടോകള്‍ക്ക് കടപ്പാട് ...കൂട്ടുകാരന്. Show all posts
Showing posts with label ഫോട്ടോകള്‍ക്ക് കടപ്പാട് ...കൂട്ടുകാരന്. Show all posts

Wednesday, August 13, 2008

എല്ലവര്‍ക്കും പിരിയുടെ സ്വാതന്ത്ര്യ ദിനാശംസകള്‍ .........







എല്ലാ ബ്ലോഗ്ഗര്‍മാര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍













..........ജയ് ഹിന്ദ്‌ വന്ദേമാതരം ...........




ഓര്‍ക്കുക നമ്മുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ പോലും

ത്യജിച്ച ആ ധീര രക്തസാക്ഷികളെ ........




"ഭാരതമെന്നു കേട്ടാലഭിമാന പൂരിതമാകണമന്തരംഗം ......





കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു

ഞരമ്പുകളില്‍ ................"




(അക്രമ രാഷ്ട്രീയംഅവസാനിപ്പിക്കുന്നതിനായി ഈ അവസരത്തില്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു )