Saturday, November 28, 2009

അഴിക്കോട് മുനക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ 2009 ഡിസംബര്‍ 2-6

......അഴിക്കോട് മുനക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ 2009 ഡിസംബര്‍ 2-6.....എല്ലാവരെയും (കൊടുങ്ങല്ലൂര്‍ )അഴിക്കോട് മുനക്കല്‍ ബീച്ചിലേക്ക് ഈ അഴീക്കോടുകാരി സ്വാഗതം ചെയ്യുന്നു നവീകരിച്ച ബീച്ചും കാണാം ഒപ്പം മനോഹരമായ ചൂള മരക്കാടുകള്‍ ബീച്ചിന്റെ സൌന്ദര്യം കൂട്ടുന്നു.....കുറച്ചു ഫോട്ടോകള്‍ ഇടുന്നുണ്ടേ ....
ചൂള മരങ്ങള്‍






























പുലിമുട്ട്




കടലിന്റെ മക്കള്‍


ഇവിടെ അടുത്ത് തന്നെയായി തോമാശ്ലീഹ യുടെ മാര്‍ത്തോമ പള്ളി ഉണ്ട് അവിടെ തോമാശ്ലീഹയുടെ തിരു ശേഷിപ്പ് സൂക്ഷിച്ചിട്ടുണ്ട് ....എല്ലാവരും വരണം കേട്ടോ ബീച്ചും കാണാം ചരിത്ര പ്രാധാന്യമുള്ള മാര്‍ത്തോമ പള്ളി സന്ദര്‍ശിക്കുകയും ചെയ്യാം തോമാശ്ലീഹ വന്നിറങ്ങിയ ചിത്രാവിഷ്കാരം




തോമാശ്ലീഹയുടെ പ്രതിമ ...







വളരെ ശാന്തമായ അന്തരീക്ഷമാണ് ഈ പള്ളിയില്‍ ഉള്ളത് പുഴയ്ക്കു അഭിമുഖമായി നില്‍ക്കുന്ന ഈ ദേവാലയം അതിമനോഹരമാണ് ....അകത്തു കയറി തോമാശ്ലീഹയുടെ തിരു ശേഷിപ്പ് സൂക്ഷിച്ചിരിക്കുന്നത് കാണാം ....
എല്ലാവരെയും ഒന്ന് കൂടി ക്ഷണിക്കുന്നു .......

33 comments:

biju p said...

ചിത്രങ്ങള്‍ നന്നായിട്ടുണ്ട്‌. എന്തായാലും അഴിക്കോടും മുനമ്പം ബീച്ചും ഒന്ന്‌ കണ്ടിട്ടു തന്നെ കാര്യം. വരുന്നുണ്ട്‌ താമസിയാതെ

OAB/ഒഎബി said...

പണിയൊന്ന് കഴിഞ്ഞോട്ടെ!
ബ്ലോഗിന്റെ,
ബീച്ചിന്റെ,
എന്റെ?
പിന്നെ ഞാനില്ല!

ബിന്ദു കെ പി said...

ഞാനിനിയും വരുമേ....ജാഗ്രതൈ..!!!

Anil cheleri kumaran said...

നല്ല ചിത്രങ്ങള്‍..

Typist | എഴുത്തുകാരി said...

ക്ഷണം സ്വീകരിച്ചു. വരണമെന്നാഗ്രഹവുമുണ്ട്.നോക്കട്ടെ പറ്റുമോന്ന്.

poor-me/പാവം-ഞാന്‍ said...

വഴി..
അടുത്ത തിവണ്ടി ആപ്പീസ്...
വിമാനത്തവളം...
തുറമുഖം...
പ്രധാന ഇടത്തില്‍ നിന്ന് പറഞ സ്ഥലത്തേക്കുള്ള വഴി...
ഈ സൂചനകളോക്കെ തന്നാലല്ലേ ഞങള്‍ ദൂര ദേശക്കാര്‍ക്ക് അവിടെ എത്താനാകൂ..
(അവിടുന്നു ഈ ബ്ലോഗിനിയുടെ വീട്ടിലേക്കുള്ള വഴിയും വിവരിച്ചാല്‍ ഭാര്യയെയും മക്കളേയും മാതാ പിതാക്കളേയും കൂട്ടി വരുന്നവറ്ക്ക് ഭക്ഷണം ,കിടപ്പ് ,ചൂഊടു വെള്ളം.എല്ലാ സുവിധയും കിട്ടുമല്ലോ?)

ശ്രീ said...

ചിത്രങ്ങള്‍ കൊള്ളാം

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഇവിടെ ഒക്കെ ഉണ്ടല്ലേ...
ഹായ്..കൊള്ളാല്ലോ ബീച്ച്.
നന്നയിട്ടുണ്ട്.
അന്നൊത്തില്ലെങ്കിലും എന്നെങ്കിലും വരും.

Jayasree Lakshmy Kumar said...

അതു ശരി. അപ്പോ നിങ്ങൾ ഞങ്ങളുമായി [ചെറായി മുനമ്പംകാർ] മത്സരത്തിലാണല്ലേ? :))

ചിത്രങ്ങൾ ഇഷ്ടമായി പിരിക്കുട്ടീ. പറ്റിയാൽ അടുത്ത തവണ അതു വഴി ഒന്നു വരാൻ ശ്രമിക്കുന്നുണ്ട്

Sands | കരിങ്കല്ല് said...

njan athinu nattilallallo :(

മാഹിഷ്മതി said...

ഈ പിരിക്കുട്ടി ഒരു സംഭവം തന്നെ ,...:) :)

Rare Rose said...

പിരീസേ.,ഈ നല്ല കാഴ്ചകള്‍ പങ്കു വെച്ചതിനു നന്ദി ട്ടോ.വരാന്‍ പറ്റാത്ത എന്നെ പോലുള്ളവര്‍ക്കായി ബീച്ച് ഫെസ്റ്റിവലിന്റെ പോട്ടംസ് കൂടി പോസ്റ്റണേ..

PIN said...

Hi Piru,

Nice place... Once I will come there...

Kunjipenne - കുഞ്ഞിപെണ്ണ് said...

ഇനിയിപ്പം വരണ്ടല്ലൊ

ഭായി said...

വന്ന് നേരില്‍ പാത്തത് പോലെ തോന്നി :-)

mukthaRionism said...

നല്ല ചിത്രങ്ങള്‍..

പാവപ്പെട്ടവൻ said...

ഒരു വൈകി കണ്ട ക്ഷണം .............പിരികുട്ടി രക്ഷപ്പെട്ടു

Unknown said...

നന്നായിരിക്കുന്നു

Unknown said...

നന്നായിട്ടുണ്ട്

Muralee Mukundan , ബിലാത്തിപട്ടണം said...

ഉഗ്രൻ പടങ്ങൾ...കേട്ടൊ എന്റെ പിരിക്കുട്ടി

F A R I Z said...

ഇത്ര മനോഹരമായൊരു ബീച്ച് അഴീക്കൊട്ടുകാര്‍ക്ക് ഉണ്ടെന്നു,കോഴിക്കോട് കാരനായ ഞാന്‍ ‍ അറിയുന്നത് ഈ അരപ്പിരിക്കുട്ടിയുടെ ഫോട്ടോ ബ്ലോഗിലൂടെയാണ്.തീര്‍ച്ചയായും വന്നു കാണേണ്ടത് തന്നെ.
വരും,വന്നു കാണും വൈകാതെ.

ഭാവുകങ്ങള്‍,
----ഫാരിസ്‌

Naseef U Areacode said...

നല്ല ചിത്രങ്ങള്..
Thanks for sharing...
computer tips

Unknown said...

കുശുമ്പികുട്ടി
ചിത്രങ്ങള്‍ നന്നായിട്ടുണ്ട്‌.

ബഷീർ said...

കുറെ നാളായി ഇവിടെ വന്നിട്ട് .. വന്നു ചിത്രങ്ങൾ കണ്ടു..

2010 ൽ പിരി ഒന്നും ലൂസായിട്ടില്ലേ ?

എന്‍.ബി.സുരേഷ് said...

കുറച്ചു ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തപ്പോഴെക്കും ക്ഷീണിച്ചു പോയി അല്ലെ. പിരിയിളകിയും മുറുക്കിയും സ്റ്റാമിന പോയിക്കാണും.

ചിത്രങ്ങലും എഴുത്തുമായി ഇനിയും വരൂ

വീകെ said...

ഇവിടെ ഒരു ബീച്ച് ഉള്ള കാര്യം ഇപ്പോഴാണട്ടൊ അറിയണെ...!!
ഒരു ദിവസം അതുവഴി പോകുമ്പോൾ കേറീട്ടേ പോകൂ....

ചിത്രങ്ങൾ നന്നായിട്ടുണ്ട്..
ആശംസകൾ....

കുഞ്ഞൻ said...

അഴിക്കോട് കടൽത്തീരമാണെന്നറിയാമായിരുന്നു എന്നാൽ ഇപ്പോഴാണ് ഇങ്ങനെയൊരു മനോഹരമായ ബീച്ചുണ്ടെന്നുള്ള കാര്യം അറിയുന്നത്.

Manoraj said...

ആദ്യമാ ഇവിടെ. .ലക്ഷ്മി ചോദിച്ചപോലെ ഞങ്ങൾ ചെറായിക്കാരുമായി മത്സരമാണല്ലേ. .അഴീക്കോട് എവിടെയാ സ്ഥലം? ഞാൻ ഒരു ചെറായിക്കാരനാണേ..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

'പിരി'കള്‍ ഉള്ള നാട്ടിലേക്ക് നുമ്മ ഇല്ല ...

Jishad Cronic said...

ഓര്‍മ്മകള്‍ പങ്കുവെച്ചതിന് നന്ദി...

പട്ടേപ്പാടം റാംജി said...

അയല്വ്ക്കക്കാരനാനെന്കിലും ഇപ്പോഴാന്നു ഈ ബ്ലോഗിലൂടെ അയല്വക്കത്ത്തിന്റെ ഭംഗി കാണുന്നത്.
ഭംഗിയായിട്ടുണ്ട്.

പിരിക്കുട്ടി said...

THANKS TO ALL

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

beautiful