tag:blogger.com,1999:blog-473464243890971457.post6203557157344972509..comments2023-03-21T06:22:40.674-07:00Comments on പിരിക്കുട്ടി: ഒരു കൊടുങ്ങല്ലുര്ക്കാരിയുടെ വിലാപംപിരിക്കുട്ടിhttp://www.blogger.com/profile/15650550467430531896noreply@blogger.comBlogger24125tag:blogger.com,1999:blog-473464243890971457.post-15556561880455482602008-10-03T05:35:00.000-07:002008-10-03T05:35:00.000-07:00എവിടെ നോക്കിയാലും പിരിക്കുട്ടി തന്നെ....പിരിക്കുട...എവിടെ നോക്കിയാലും പിരിക്കുട്ടി തന്നെ....
പിരിക്കുട്ടിയെ കാണുമ്പോള്‍.... നോക്കാതെ വിടാറില്ല....
ത്രിശ്ശൂര് വരുമ്പോള്‍ കാണുമല്ലോ.....ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-473464243890971457.post-28423668593098333782008-09-09T19:22:00.000-07:002008-09-09T19:22:00.000-07:00rathike avar(yellavarum)vallathum parayattenammude...rathike avar(
yellavarum)vallathum parayatte
nammude avastha namukkalee ariyu....!ezhuthanirikkumbolayirikkum valla illatha joliyum undavunne alle piri
ningalude saoukarya manusarichu ezhuthuka
thanks
aslamഅസ്ലംhttps://www.blogger.com/profile/18133522581601892204noreply@blogger.comtag:blogger.com,1999:blog-473464243890971457.post-16262987914450414812008-08-26T02:07:00.000-07:002008-08-26T02:07:00.000-07:00ആ wednesday എന്റെ അഛനും അമ്മയും കൊടുങ്ങല്ലൂര്‍ ഉ്...ആ wednesday എന്റെ അഛനും അമ്മയും കൊടുങ്ങല്ലൂര്‍ ഉ്ഡായിരുന്നു. അവര്‍ പറഞു അറിഞു അവിടെ നടന്ന അടി. നമ്മുടെ നാടും കണ്ണൂരിന്റെ പാത പിന്തുടരുനതു കാണുബൊ ഒരു ദുഖം.
ആളുകള്‍ക്ക് വിവേകം ഇല്ലെന്ക്കില് എന്തു ചെയ്യും? ഈശ്വരൊ രക്ക്ഷിതു.

(ഈ വിശാലമായ ലോകതില്‍ ഒരു സഹ നാട്ടുകാരിയെ കണ്ടതില്‍ സന്തൊഷം)--xh--https://www.blogger.com/profile/12695674712856611416noreply@blogger.comtag:blogger.com,1999:blog-473464243890971457.post-67712190273446259902008-07-24T09:54:00.000-07:002008-07-24T09:54:00.000-07:00കൊടുങ്ങല്ലൂര്‍ ഒന്ന് തൊഴാന്‍ വരണമെന്ന് ആഗ്രഹമുണ്ടാ...കൊടുങ്ങല്ലൂര്‍ ഒന്ന് തൊഴാന്‍ വരണമെന്ന് ആഗ്രഹമുണ്ടായിരുന്നു... ഇനി എപ്പോഴാണാവോ തരപ്പെട്വാ..??!!പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-473464243890971457.post-74913778120976322992008-07-24T01:01:00.000-07:002008-07-24T01:01:00.000-07:00ശക്തമായി പ്രതിഷേധിക്കുന്നു..എന്താപ്പാ..കണ്ണൂരെന്താ...ശക്തമായി പ്രതിഷേധിക്കുന്നു..

എന്താപ്പാ..
കണ്ണൂരെന്താ
അത്രക്കു മോശാണോ???Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-473464243890971457.post-33573352842764250842008-07-20T08:58:00.000-07:002008-07-20T08:58:00.000-07:00കൊടുങ്ങലൂര്‍ ഒരു കണ്ണൂര്‍ ആകാതിരിക്കട്ടെ. വല്ലപ്പ...കൊടുങ്ങലൂര്‍ ഒരു കണ്ണൂര്‍ ആകാതിരിക്കട്ടെ. വല്ലപ്പോഴും അതിലേ കടന്നുപോകാറുള്ള ഒരു അയല്‍നാട്ടുകാരനാണ്(മുനമ്പം) ഈയുള്ളവനും.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-473464243890971457.post-19765708874341364392008-07-16T22:23:00.000-07:002008-07-16T22:23:00.000-07:00RSS introduced a new union called SF (SMART FRIEND...RSS introduced a new union called SF (SMART FRIENDS) and the guys in the SFare only college students. Their aim is to love muslim girls.. SF member aims to destroy atleast one muslim girl’s life n diz is the order of RSS.. Beware of SF.. Plz Frwd to muslim parents and muslim students.Anonymousnoreply@blogger.comtag:blogger.com,1999:blog-473464243890971457.post-38682357078127731512008-07-14T23:54:00.000-07:002008-07-14T23:54:00.000-07:00പിരിക്കുട്ടി,ഭാവുകങ്ങള്‍.പിരിക്കുട്ടി,ഭാവുകങ്ങള്‍.മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-473464243890971457.post-30338077609577718172008-07-14T11:14:00.000-07:002008-07-14T11:14:00.000-07:00നാം ഓരൊരുത്തരും നന്നാവാത്തിടത്തോളം ഇതൊക്കെ ഇനിയും ...നാം ഓരൊരുത്തരും നന്നാവാത്തിടത്തോളം ഇതൊക്കെ ഇനിയും അരങ്ങേറും.എന്തിനധികം നീതിപീഠം വരെ ഇത്തരം പ്രക്രിയകള്‍ക്ക് കൂട്ടാണ്.വഴിയെ പോകുന്നവന് തീവ്രവാദിയും പിന്നെ ഇല്ലാത്ത കുറ്റവും അവനു ചാര്ത്തിവിടും.
ഇത്തരം കളികള്‍ കൊണ്ടാണ് രാഷ്ട്രീയം നില നിലനില്‍ക്കുന്നത്.സത്യം എന്താണെന്ന് ലോകം മുഴുക്കെ അറിയാം.എന്നാല്‍ ഇതിന്റെ പിന്നില്‍ വലിയ ചരടുകള്‍ വലിക്കുന്ന കരങ്ങളുണ്ട്.ഇതിന് കൂട്ട് നില്‍ക്കുന്നവര്‍ക്ക് കരഗതമാണല്ലൊ ‘വീരാങ്കുട്ടി‘(പണം)yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-473464243890971457.post-82004166085663467512008-07-13T05:13:00.000-07:002008-07-13T05:13:00.000-07:00ജന ജീവിതം സ്തംഭിപ്പിക്കാനും സ്വൈര്യ ജീവിതം തകര്‍ക്...ജന ജീവിതം സ്തംഭിപ്പിക്കാനും സ്വൈര്യ ജീവിതം തകര്‍ക്കാനും മാത്രം കഴിയുന്ന അക്രമ സമരങ്ങളും ഹര്‍ത്താലുകളും കൊണ്ട് നമ്മുടെ നാട് അങ്ങിനെ പൂത്തുലയുകയല്ലേ.. ആരുടെ പിരിയും അഴിഞ്ഞു പൊകും.. രാഷ്ടീീയക്കാരും മതം രാഷ്ടീയമാക്കിയവരും എല്ലാം കൂടി എവിടെകൊണ്ട് ചെന്നെത്തിക്കുമോ ?ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-473464243890971457.post-5941236834193976032008-07-12T05:27:00.000-07:002008-07-12T05:27:00.000-07:00ഇവിടെ സമാധാനത്തിന്റെ വെള്ളരി പ്രാവുകള്‍ പാറി പറക്ക...ഇവിടെ സമാധാനത്തിന്റെ വെള്ളരി പ്രാവുകള്‍ പാറി പറക്കട്ടെ എന്റെ പ്രാര്‍ത്ഥന ...
അത് തന്നെയാണ് എന്റെയും പ്രാര്‍ത്ഥന...
പക്ഷേ എന്ന്....!!!!ഒരു സ്നേഹിതന്https://www.blogger.com/profile/11100273531219696567noreply@blogger.comtag:blogger.com,1999:blog-473464243890971457.post-65017324250657254992008-07-11T07:44:00.000-07:002008-07-11T07:44:00.000-07:00പിരിക്കുട്ടി,ആള് മഹാ കേമിയും,പുലിയും ആണല്ലോ..? മിട...പിരിക്കുട്ടി,ആള് മഹാ കേമിയും,പുലിയും ആണല്ലോ..? മിടുക്കി...ഇങ്ങനെ വായില്‍ തോന്നുന്നതൊക്കെ എപ്പോഴും എഴുതിയങ്ങു പോസ്റ്റ് ആക്കി ഉറക്കെ ചോദിക്കണം കേട്ടോ...എന്നാലെന്കിലും,നമ്മുടെ ഒക്കെ ഉള്ളിലിരിപ്പ് നാലാള് അറിയട്ടെ...ഇതില്‍ കൂടുതല്‍ നമുക്കു എന്ത് ചെയ്യാനാ?നമ്മുടെ നാട്ടില്‍ ബന്ദും,ഹര്‍ത്താലും കൂടി കൂടി വരുന്നു..അതിന് കാരണം നമുക്കു അറിയാതെആയും വരുന്നു.... എഴുത്ത് നിറുത്തണ്ട..ഇനിയും വരാം.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-473464243890971457.post-65056384260245480762008-07-11T03:13:00.000-07:002008-07-11T03:13:00.000-07:00പ്രിയ പിരീ......അഭിപ്രായങ്ങള്‍ ഉറക്കെ പറയുക....അതി...പ്രിയ പിരീ......
അഭിപ്രായങ്ങള്‍ ഉറക്കെ പറയുക....
അതിന്റെ ശക്തി കൂടുന്നതിനനുസരിച്ച് ഫലവുമുണ്ടാവും
ആര് ചെയ്തു എന്നതിനേക്കാള്‍ എന്തു ചെയ്തു എന്ന ചോദ്യം ഉയര്‍ത്തുന്നവരുടെ കൂട്ടായ്മയ്ക്കേ ഇതിനെ ഇല്ലാതാക്കാന്‍ കഴിയൂ.........

തേങ്ങാ ഉടച്ചതിന് ഒരു സ്പെഷ്യല്‍ താങ്ക്സ്vishnu വിഷ്ണുhttps://www.blogger.com/profile/15361443438110507392noreply@blogger.comtag:blogger.com,1999:blog-473464243890971457.post-405948448770677302008-07-11T01:55:00.000-07:002008-07-11T01:55:00.000-07:00എനിക്കു്, എന്നല്ല, എല്ലാര്ക്കും മനസ്സില്‍ തോന്നിയ...എനിക്കു്, എന്നല്ല, എല്ലാര്ക്കും മനസ്സില്‍ തോന്നിയതു്,പിരിക്കുട്ടി ഉറക്കെ പറഞ്ഞിരിക്കുന്നു.
പിന്നെ,ഇപ്പോള്‍ നമ്മള് മലയാളികള്‍, ഹര്‍ത്താലും ഒരു ആഘോഷമാക്കി മാറ്റിയമട്ടാണു്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-473464243890971457.post-15750182846632007492008-07-10T07:52:00.000-07:002008-07-10T07:52:00.000-07:00എന്തു ചെയ്യാനാ പിരീ.. നമ്മുടെ നാട് ഇങ്ങനെ ആയി പോയി...എന്തു ചെയ്യാനാ പിരീ.. നമ്മുടെ നാട് ഇങ്ങനെ ആയി പോയി..ഇനി എന്നാണ് നമ്മള് നന്നാവുക.ഇത്ര നാളും കണ്ണൂര്‍ എന്നു കേള്‍ക്കുമ്പോള്‍ ഉള്ളില്‍ പേടി ആയിരുന്നു.ഇപ്പോള്‍ ദേ കൊടുങ്ങല്ലൂരും..പാര്‍ട്ടിക്കു കുറെ രക്ത സാക്ഷികളെ കിട്ടും..നഷ്ടങ്ങള്‍ എന്നും അവരുടെ കുടുംബങ്ങള്‍ക്ക് മാത്രം.ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-473464243890971457.post-79319559391058757562008-07-10T07:06:00.000-07:002008-07-10T07:06:00.000-07:00"അന്ന് വ്യാപാരികളുടെയുംബസ്സുകാരുടെയും എസ് എന്‍ ഡി ..."അന്ന് വ്യാപാരികളുടെയുംബസ്സുകാരുടെയും എസ് എന്‍ ഡി പി യുടെയും ഹര്‍ത്താല്‍ ...."

ഒരു പാര്‍ട്ടിയുടെ മാത്രം പേരെടുത്തു പറഞ്ഞതു ശരിയായില്ല.ഭക്ഷണപ്രിയന്‍https://www.blogger.com/profile/07370255355046189473noreply@blogger.comtag:blogger.com,1999:blog-473464243890971457.post-62858146603294380582008-07-10T05:52:00.000-07:002008-07-10T05:52:00.000-07:00പിരി മുറുക്കിയ ഒരു പോസ്റ്റ്. ഭാവുകങ്ങള്‍.പ്രിയത്തി...പിരി മുറുക്കിയ ഒരു പോസ്റ്റ്.
ഭാവുകങ്ങള്‍.

പ്രിയത്തില് ഒഎബി.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-473464243890971457.post-51587578507421877582008-07-10T05:51:00.000-07:002008-07-10T05:51:00.000-07:00പിരീ,എന്റെ അനിയന്റെ ഭാര്യ അവിടെ ഹോസ്പിറ്റലില്‍ അഡ...പിരീ,
എന്റെ അനിയന്റെ ഭാര്യ അവിടെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയിരുന്നു. പാവം, എന്ത് ചെയ്യാനാ? ഒരു ഡിഫിക്കാരനോട് പറഞ്ഞ് മോട്ടോര്‍ സൈക്കിളില്‍ ഭക്ഷണം എത്തിച്ചൂ, മൂന്ന് ദിവസോം.Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-473464243890971457.post-43021676345948375192008-07-10T03:44:00.000-07:002008-07-10T03:44:00.000-07:00പിരിക്ക് കളിക്കിടയിൽ അല്പം കാര്യമെഴുതാനും അറിയാം ര...പിരിക്ക് കളിക്കിടയിൽ അല്പം കാര്യമെഴുതാനും അറിയാം
രാഷ്ട്രീയക്കാരുടെ പിരിയിളക്കം മാറിയ ഒരു നാട് നമുക്ക് വെറുതെ സ്വപ്നം കാണാൻ മാത്രമെ കഴിയൂരസികന്https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-473464243890971457.post-81494231002989668262008-07-10T01:41:00.000-07:002008-07-10T01:41:00.000-07:00വായനക്കാരാണു ബ്ലോഗ് എഴുത്തുകാരുടെ ശക്തി..അവരെ ഇങ്ങ...വായനക്കാരാണു ബ്ലോഗ് എഴുത്തുകാരുടെ ശക്തി..
അവരെ ഇങ്ങനെ കളിപ്പിക്കാതിരിക്കുക..
ചിലരെങ്കിലും വെറുപ്പാക്കി മാറ്റുംG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-473464243890971457.post-43503787016846704712008-07-09T23:45:00.000-07:002008-07-09T23:45:00.000-07:00കൊടുങ്ങല്ലൂര്‍കാരി, മനുഷ്യനെ ഇങ്ങനെ വടിയാക്കരുത്....കൊടുങ്ങല്ലൂര്‍കാരി, മനുഷ്യനെ ഇങ്ങനെ വടിയാക്കരുത്..!!smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-473464243890971457.post-74877819247158407182008-07-09T22:11:00.000-07:002008-07-09T22:11:00.000-07:00പറഞ്ഞ് പറ്റിച്ചതാണോ ?.....................പറഞ്ഞ് പറ്റിച്ചതാണോ ?.....................vishnu വിഷ്ണുhttps://www.blogger.com/profile/15361443438110507392noreply@blogger.comtag:blogger.com,1999:blog-473464243890971457.post-2673333830099671142008-07-09T21:45:00.000-07:002008-07-09T21:45:00.000-07:00അല്ല പിപ്പിരീ പോസ്റ്റെവിടെ?ഭരണിപ്പാട്ടാണോ എങ്കില്‍...അല്ല പിപ്പിരീ പോസ്റ്റെവിടെ?

ഭരണിപ്പാട്ടാണോ എങ്കില്‍ ദേ കാതില്‍ പറഞ്ഞാമതി ട്ടോകാവലാന്https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-473464243890971457.post-72794809587762321522008-07-09T21:44:00.000-07:002008-07-09T21:44:00.000-07:00This comment has been removed by the author.കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.com