tag:blogger.com,1999:blog-473464243890971457.post1496276527593951366..comments2023-03-21T06:22:40.674-07:00Comments on പിരിക്കുട്ടി: നിലക്കാത്ത മണി മുഴക്കം പിരിക്കുട്ടിhttp://www.blogger.com/profile/15650550467430531896noreply@blogger.comBlogger2125tag:blogger.com,1999:blog-473464243890971457.post-34307980548929461272016-06-10T03:33:54.698-07:002016-06-10T03:33:54.698-07:00അതേ.മണിയുടെ മരണത്തിലെ ദുരൂഹത മാറട്ടെ.അതേ.മണിയുടെ മരണത്തിലെ ദുരൂഹത മാറട്ടെ.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-473464243890971457.post-57414905334684266092016-06-01T06:44:34.162-07:002016-06-01T06:44:34.162-07:00ഞാനും ഭാര്യയും കൂടി നടക്കാന്‍ പോയതാണ്. പെട്ടെന്ന് ...ഞാനും ഭാര്യയും കൂടി നടക്കാന്‍ പോയതാണ്. പെട്ടെന്ന് ഒരു സ്കോര്‍പ്പിയോ അടുത്തുവന്ന് നിന്നു. " ചേട്ടാ, ഒറ്റപ്പാലത്തേക്ക് ഏതാ വഴി '' അതിനകത്തെ യാത്രക്കാരന് ചോദിച്ചു. ഞാന്‍ വഴി പറഞ്ഞു കൊടുത്തു. " ഇത് നമ്മുടെ കലാഭവന്‍ മണിയല്ലേ '' ഭാര്യ പറയുന്നതു കേട്ട് അയാള്‍ ചിരിച്ചു. " ചേച്ചിക്കെന്നെ മനസ്സിലായി. ചേട്ടന്ന് മനസ്സിലായില്ല ". ഒന്നുകൂടി ചിരിച്ച് അദ്ദേഹം കൈവീശി. കാര്‍ നീങ്ങി. " ഒട്ടും ജാഡയില്ലാത്ത ആള് '' ഞാന്‍ ഭാര്യയോട് പറഞ്ഞു. മണിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആ രംഗം കടന്നുവരും. ഇനിയും എത്രയോ കാലം ജീവിക്കേണ്ട നല്ല മനുഷ്യന് keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.com